ഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന് ഡ്രോണ്‍ ഇന്ത്യന്‍ സുരക്ഷാസേന വെടിവെച്ചിട്ടു. പഞ്ചാബ് അതിര്‍ത്തിയിലാണ് സംഭവം.
മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകര്‍ത്തത്. അതിര്‍ത്തിയില്‍ അമൃത്സര്‍ പ്രദേശത്താണ് ഡ്രോണ്‍ ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഡ്രോണില്‍ 9 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 10.67 കിലോഗ്രാം ഹെറോയിന്‍ ആണ് ഉണ്ടായിരുന്നതെന്നും ബിഎസ്എഫ് അറിയിച്ചു.
Discussion about this post