മാനന്തവാടി: സ്ത്രീധന പീഡനകേസില്‍ അറസ്റ്റിലായ മദ്രസ അധ്യാപകന് അറസ്റ്റിൽ. കാട്ടികുളം പനവല്ലി മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28)യെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചുവര്‍ഷം മുമ്പ് വിവാഹിതനായ ഇയാള്‍ സ്ത്രീധനത്തെ ചൊല്ലി 21കാരിയായ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post