ആത്മഹത്യ കുറിപ്പിൽ എഴുതിയതെല്ലാം ശരിയാണ്,മകൾ ഭർതൃവീട്ടിൽ നേരിട്ടത് അടിമത്വം; തുറന്നുപറഞ്ഞ് പിതാവ്
കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമ ഭർതൃവീട്ടിൽ നേരിട്ടത് അടിമത്വമെന്ന് ആരോപിച്ച് യുവതിയുടെ അച്ഛൻ മോഹനൻ. ഭർത്താവും അമ്മയും മകളെ വിവാഹത്തിന് ശേഷം നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നു. ...