വയനാട്ടിൽ 11 കാരിക്ക് നേരെ ലെെംഗികാതിക്രമം;മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
വയനാട്ടിൽ പോക്സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷഫീഖ് (32) ആണ് അറസ്റ്റിലായത്. തിരുനെല്ലിയിൽ പതിനൊന്ന് വയസ്സുകാരിക്ക് നേരെ ...
























