ജക്കാര്‍ത്ത: ജക്കാര്‍ത്ത: ഏഷ്യാ കപ്പില്‍ ജപ്പാനെ തോല്‍പ്പിച്ച് ഇന്ത്യ വെങ്കല മെഡല്‍ നേടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ മത്സരം ജയിച്ചത്.
പതിനേഴാം റാങ്കുകാരായ ജപ്പാനെതിരെയാണ് രാജ്കുമാര് ഇന്ത്യക്കായി ഗോള്‍ നേടിയത്. നേരത്തെ ഇന്ത്യ ഫൈനലില്‍ നിന്ന് പുറത്തായിരുന്നു. കൊറിയയോട് 4-4നു സമനില വഴങ്ങിയതോടെ പൂള് ടേബിളില്‍ ഇന്ത്യയുടെ ഗോള്‍ ശരാശരി തിരിച്ചടിയായി.
വെങ്കല മെഡല്‍ മത്സരത്തില്‍ ആദ്യ പാദത്തില്‍ തന്നെ ജപ്പാനെതിരെ ഇന്ത്യ ലീഡ് നേടി.
Discussion about this post