ഏഷ്യാ കപ്പിന് നിഷ്പക്ഷ വേദി ; സമ്മതമറിയിച്ച് ബിസിസിഐ ; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ മത്സരിക്കാൻ സാധ്യത
ന്യൂഡൽഹി : ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിൽ നടത്താൻ ബിസിസിഐ സമ്മതമറിയിച്ചു. വ്യാഴാഴ്ച നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിലാണ് ടൂർണമെന്റിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. സെപ്റ്റംബറിൽ യുഎഇയിൽ ...