‘ശ്രീ’ത്വം വിളങ്ങി ഇന്ത്യ! വൻമതിൽ തീർത്ത് ശ്രീജേഷ് ; ഹോക്കിയിൽ തുടർച്ചയായ രണ്ടാം വെങ്കലം നേടി ഇന്ത്യ
പാരീസ് : 2024 പാരിസ് ഒളിമ്പിക്സിൽ വെങ്കല നേട്ടവുമായി ഇന്ത്യൻ ഹോക്കി ടീം. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ വമ്പൻ സേവുകളും ക്യാപ്റ്റൻ ഹർമൻ പ്രീത് ...