Friday, June 2, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആലുവയിൽ പാ​ല​ത്തി​ല്‍ നി​ന്ന് പു​ഴ​യി​ലേ​ക്ക് ‌ചാ​ടി അ​ച്ഛ​നും മ​ക്ക​ളും ജീ​വ​നൊ​ടു​ക്കി

by Brave India Desk
Jun 4, 2022, 07:35 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊ​ച്ചി: ആ​ലു​വ പാ​ല​ത്തി​ല്‍ നി​ന്ന് പു​ഴ​യി​ലേ​ക്ക് ‌ചാ​ടി അ​ച്ഛ​നും മ​ക്ക​ളും ആത്മഹത്യ ചെയ്തു. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ഉ​ല്ലാ​സ് ഹ​രി​ഹ​ര​ൻ മ​ക്ക​ളാ​യ ഏ​ക​നാ​ഥ്, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ക​നാ​ഥ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് കൃ​ഷ്ണ​പ്രി​യ പ്ല​സ് വ​ൺ വി​ദ്യാ​ർത്ഥി​നി​യും. മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ലു​വ മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ന​ട​പ്പാ​ല​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി​യ ശേ​ഷം പി​താ​വ് കു​ട്ടി​ക​ളെ പെ​രി​യാ​റി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. ആ​ദ്യം ഏ​ക​നാ​ഥി​നെ​യാ​ണ് പു​ഴ​യി​ലേ​ക്ക് ഇ​ട്ട​ത്. ഈ ​സ​മ​യം പാ​ല​ത്തി​ൽ ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കൃ​ഷ്ണ​പ്രി​യേ​യും ഇ​യാ​ൾ വെ​ള്ള​ത്തി​ലേ​ക്ക് എ​റി​ഞ്ഞു.

Stories you may like

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ജപ്തി നടപടി; പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പി​ന്നാ​ലെ ഉ​ല്ലാ​സും പു​ഴ​യി​ലേ​ക്ക് ചാ​ടുകയായിരുന്നു. പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ള്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും മൂ​ന്നു പേ​രും മ​രി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സും സ്‌​കൂ​ബാ ഡൈ​വിം​ഗ് വി​ദ​ഗ്ധ​രും എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൂ​വ​രും സ്കൂ​ട്ട​റി​ലാ​ണ് ഈ ​ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. ഇ​ട​പ്പ​ള്ളി പ​ള്ളി​യി​ൽ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഉ​ല്ലാ​സ് മ​ക്ക​ളു​മാ​യി പോ​യ​തെ​ന്ന് ഭാ​ര്യ പ​റ​യു​ന്നു.

Tags: suicidecommittedfather and children
Share40TweetSendShare

Discussion about this post

Latest stories from this section

“മോനേ! അല്ലാഹുവാണ് മഴ തരുന്നത്”: പാഠപുസ്തകത്തിലെ ഭാഗം വിവാദമാകുന്നു; മുഗൾ ചരിത്രം വെട്ടിമാറ്റിയെന്ന് പറഞ്ഞ് രോഷം കൊണ്ടവർ ഇതൊന്നും കാണുന്നില്ലേയെന്ന് സോഷ്യൽ മീഡിയ

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

Next Post

കേരളത്തിൽ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ന് സ്ഥിരീകരിച്ചത് 1544 കേസുകള്‍, പത്ത് കടന്ന് ടിപിആര്‍

Latest News

“മോനേ! അല്ലാഹുവാണ് മഴ തരുന്നത്”: പാഠപുസ്തകത്തിലെ ഭാഗം വിവാദമാകുന്നു; മുഗൾ ചരിത്രം വെട്ടിമാറ്റിയെന്ന് പറഞ്ഞ് രോഷം കൊണ്ടവർ ഇതൊന്നും കാണുന്നില്ലേയെന്ന് സോഷ്യൽ മീഡിയ

കള്ള പേരിൽ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി മതം മാറ്റി; പശു ഇറച്ചി കഴിപ്പിച്ചു; യുപിയിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; യുവാവിനെതിരെ കേസ്

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ആറാട്ടണ്ണന് തിയറ്ററിൽ മർദ്ദനം; പണം വാങ്ങി നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപണം; ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ; ഇറങ്ങിയോടി ആറാട്ടണ്ണൻ

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies