Thursday, August 11, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരിലൊരാൾക്ക് പാകിസ്ഥാനിൽ 15 വർഷം തടവ്

by Brave India Desk
Jun 25, 2022, 04:01 pm IST
in International
Share on FacebookTweetWhatsAppTelegram

ലാഹോർ: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സാദിദ് മിറിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി. തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം ചെയ്ത കേസിലാണ് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതിയുടെ ഉത്തരവ്.

നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലെ അം​ഗമാണ് സാജിദ് മജീദ് മിർ. ഇന്ത്യയും യുഎസും തേടിക്കൊണ്ടിരുന്ന തീവ്രവാദിയായിരുന്നു സാജിദ് മജീദ് മിർ. ഇയാൾ മരിച്ചെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഏപ്രിൽ മാസത്തിലാണ് ഇയാൾ അറസ്റ്റിലായത്.

Stories you may like

നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി

‘മുഖ്യമന്ത്രിക്കെതിരെ നിര്‍ണായക തെളിവുകളുണ്ട്’ ; ഐ ഫോണ്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി സ്വപ്ന

പ്രതിക്ക് 400,000 പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ​ ​ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനാണ് സാജിദിനെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോർട്ട്.

ഭീകര പ്രവർത്തനങ്ങൾക്ക് സഹായം ചെയ്തെന്ന് ആരോപിച്ച് 2018 മുതൽ എഫ്ടിഎഫിന്റെ ​ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാൻ.

Tags: courtpakistanpunishmentmumbai terrorrist attack
ShareTweetSendShare

Discussion about this post


Latest stories from this section

പോപ് താരം ഷകീറയ്ക്കെതിരെ നികുതി വെട്ടിപ്പ് കേസ്

‘മങ്കിപോക്‌സിന്റെ പേര് മാറ്റണം’; ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് ഈ രാജ്യം

സുരക്ഷാ നിയമങ്ങൾ തെറ്റിച്ച് ഐഎസിൽ ചേർന്നു : കുവൈത്തി പൗരന് അഞ്ച് വർഷം കഠിന തടവ്

ലോകത്തിലെ ഏറ്റവും പ്രായമുള്ള ഭീമന്‍ പാണ്ട വിടവാങ്ങി

Next Post

പ്രശസ്‌ത ഒഡിയ നടൻ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

Latest News

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

മുസ്ലീം സംഘടനകളുടെ ഭീഷണിക്ക് മുൻപിൽ സർക്കാർ മുട്ടുമടക്കി: ആലപ്പുഴജില്ലാകളക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി നേ​താ​വിനെ വെടിവച്ച് കൊലപ്പെടുത്തി

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം : 67 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ സ്വർണം നേടി

‘കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും എൽഡിഎഫ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു’: സീതാറാം യെച്ചൂരി

ഐഎസിനെ സഹായിക്കുന്നയാളെ കണ്ടെത്താൻ തിരുവനന്തപുരത്ത് എന്‍ഐഎ റെയ്ഡ് : ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies