വാഷിങ്ടണ്‍: യു.എസ് വ്യോമാക്രമണത്തില്‍ അല്‍ക്വെയ്ദ നേതാവ് കൊല്ലപ്പെട്ടു. സിറിയയിലുണ്ടായ വ്യോമാക്രമണത്തിലാണ് അല്‍ക്വെയ്ദയുടെ ഖൊരാസന് ഗ്രൂപ്പിന്റെ നേതാവ് കൊല്ലപ്പെട്ടത്.
സാന്‍ഫി അല്‍ നാസര്‍ എന്ന പ്രിലറിയപ്പെടുന്ന മൊഹ്സീന് അബ്ദുള്ള ഇബ്രാഹിം എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ അറിയിച്ചു.
Discussion about this post