Al queda

ഭീകര സംഘടനയ്ക്ക് സഹായം, ഇന്ത്യന്‍ വംശജന്‍ യഹ്യ ഫറൂഖ് മുഹമ്മദിന് അമേരിക്കയില്‍ 27 വര്‍ഷം തടവ്

വാഷിങ്ടണ്‍: ഭീകര സംഘടനയായ അല്‍ ഖ്വയ്ദയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ഫെഡറല്‍ ജഡ്ജിനെ വധിക്കാന്‍ പണം നല്‍കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 27 ...

അല്‍ഖ്വയ്ദയെ നയിക്കുന്നത് ഇനി ബിന്‍ ലാദന്റെ മകന്‍

പാരിസ്: അല്‍ ഖ്വയ്ദയെ സജീവമാക്കാന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ഒസാമയുടെ മകന്‍ ഹംസ സംഘടനയുടെ നേതൃത്വത്തിലേക്ക് എത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ മുതല്‍ പ്രചരിച്ചിരുന്നുവെങ്കിലും ...

അൽഖ്വയ്ദയുമായി ബന്ധമെന്ന് കരുതുന്നയാള്‍ ഡൽഹിയിൽ അറസ്റ്റിൽ

  ഡൽഹി: അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കരുതുന്നയാളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ ചേരി പ്രദേശത്ത് നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര് ...

അല്‍ഖ്വായിദ വീണ്ടും പുതിയപേരില്‍ വേരുറപ്പിക്കുന്നു, വെളിപ്പെടുത്തലുമായി അമേരിക്ക

വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ നിഴലില്‍ സിറിയയില്‍ അല്‍ഖ്വായിദ ഭീകരര്‍ വീണ്ടും വേരുറപ്പിക്കുന്നതായി അമേരിക്ക. 2001 സെപ്റ്റംബറില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് യു.എസില്‍ ഭീകരാക്രമണം നടത്തി 16 വര്‍ഷത്തിനുശേഷം ...

അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ശക്തമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയില്‍ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനം ശക്തമാണെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാന്‍ മുഖ്യകേന്ദ്രമായ ഇവര്‍ക്ക് നൂറുകണക്കിന് അംഗങ്ങളുണ്ട്. ബംഗ്ലാദേശിലും ഭീകരര്‍ ശക്തിപ്രാപിക്കുന്നതായും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഭീകരവിരുദ്ധ വിഭാഗം വ്യക്തമാക്കി. യുഎസ് ...

ജാര്‍ഖണ്ഡില്‍ അല്‍ ഖ്വയ്‌ദയുടെ പരിശീലന ക്യാംപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ്

ഡല്‍ഹി:  ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ വനപ്രദേശങ്ങളിലെവിടെയോ ഭീകരസംഘടനയായ അല്‍ ഖ്വയ്‌ദയുടെ പരിശീലന ക്യാംപ് പ്രവര്‍ത്തിക്കുന്നതായി ഡല്‍ഹി പൊലീസ്. ഇന്ത്യയില്‍ അല്‍ ഖ്വയ്‌ദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി സംശയിക്കുന്ന മൗലാന ...

അല്‍ഖ്വയ്ദ ബന്ധമുള്ള മദ്രസാ അധ്യാപകനെ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു

ബെംഗളുരു: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മദ്രസാ അദ്ധ്യാപകനെ ബെംഗളൂരുവില്‍ നിന്നും ഡല്‍ഹി പൊലീസ് അറസ്റ്റ്‌ചെയ്തു. മൗലാനാ അന്‍സര്‍ ഷായാണ് അറസ്റ്റിലായത്.  പ്രമുഖരായ നേതാക്കളെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലോ ടൂറിസ്റ്റ് ...

പിടിയിലായ അല്‍ ഖ്വയ്ദ ഇന്ത്യന്‍ തലവന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര സമരസേനാനികളെന്ന് വെളിപ്പെടുത്തല്‍

ഡല്‍ഹി: ഭീകര സംഘടന അല്‍ ഖ്വായിദയുടെ ഇന്ത്യന്‍ തലവനെന്നു കരുതുന്ന മുഹമ്മദ് ആസിഫിന്റെ പൂര്‍വികര്‍ ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനികളാണെന്ന് വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം ...

അല്‍ ഖ്വയ്ദ പ്രവര്‍ത്തകുടെ അറസ്റ്റ് ഇന്ത്യയില്‍ നടത്താനിരുന്ന ആക്രമണപദ്ധതികള്‍ തകര്‍ത്തു

ഡല്‍ഹി: കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട അല്‍ ഖ്വയ്ദ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ചിരുന്നതായി ഇന്റലിജെന്‍സ് വൃത്തങ്ങള്‍ പറയുന്നു. മുഹമ്മദ് ആസിഫ്, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. ...

ഡല്‍ഹിയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ അല്‍ ഖ്വയ്ദയില്‍ ചേര്‍ന്നതായി വെളിപ്പെടുത്തല്‍

ഡല്‍ഹി:  ഡല്‍ഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാര്‍ഥികളെ  അല്‍ ഖ്വെയ്ദ റിക്രൂട്ട് ചെയ്തതായി വെളിപ്പെടുത്തല്‍. അല്‍ഖ്വെയ്ദയുടെ ഉപ സംഘമായ അല്‍ഖ്വെയ്ദ ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനെന്റാണ് ...

ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ അല്‍ഖായിദയ്ക്ക് പാക്ക് രഹസ്യാന്വേഷണ ഏജന്‍സി സഹായങ്ങള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി:  ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ അല്‍ഖായിദയ്ക്ക് പാക്ക് രഹസ്യാന്വേഷണ ഏജന്‍സി (ഐഎസ്‌ഐ) സഹായങ്ങള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് അല്‍ഖ്വയിദയെ സഹായിക്കാന്‍ ഐ.എസ്.ഐ തയ്യാറായേക്കുമെന്നാണ് സൂചന. ഇന്ത്യയിലെ ...

യെമനില്‍ അല്‍ ഖ്വയിദ ആക്രമണം: 15 പട്ടാളക്കാരും 19 തീവ്രവാദികളും കൊല്ലപ്പെട്ടു

ഏദന്‍: തെക്ക് കിഴക്കന്‍ യെമനിലെ രണ്ട് പട്ടാള ക്യാമ്പുകള്‍ക്കെതിരെയുണ്ടായ അല്‍ ഖ്വയിദ ആക്രമണത്തില്‍ 15 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ 19 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സേനാ മെഡിക്കല്‍ വിഭാഗം ...

യു.എസ് വ്യോമാക്രമണത്തില്‍ അല്‍ ക്വെയ്ദ നേതാവ് കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യു.എസ് വ്യോമാക്രമണത്തില്‍ അല്‍ക്വെയ്ദ നേതാവ് കൊല്ലപ്പെട്ടു. സിറിയയിലുണ്ടായ വ്യോമാക്രമണത്തിലാണ് അല്‍ക്വെയ്ദയുടെ ഖൊരാസന്‍ ഗ്രൂപ്പിന്റെ നേതാവ് കൊല്ലപ്പെട്ടത്. സാന്‍ഫി അല്‍ നാസര്‍ എന്ന പ്രിലറിയപ്പെടുന്ന മൊഹ്‌സീന്‍ അബ്ദുള്ള ...

ജമാഅത്ത് ഉദ് ദുവ വിഷയത്തിലെ പാക് നിലപാട് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ നീക്കത്തിന് അനുകൂലമാകുമെന്ന് വിലയിരുത്തല്‍

ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധം ഉണ്ടെന്ന് തെളിവില്ലാത്തതിനാല്‍ ജമാഅത്ത് ഉദ് ദുവ നിരോധിക്കാനാകില്ല എന്ന പാക് നിലപാട് ഇന്ത്യ പാക്കിസ്താനെതിരെ നടത്തുന്ന നീക്കങ്ങള്‍  ഇന്ത്യയ്ക്ക്  പ്രയോജനകരമാകുമെന്ന്   ...

അല്‍ഖ്വയ്ദ നേതാവ് മുക്താര്‍ ബെല്‍ മുക്താര്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: അല്‍ ഖ്വയ്ദയുടെ പ്രമുഖ നേതാവും അള്‍ജീരിയ ഗ്യാസ് പ്ലാന്റ് തീവ്രവാദി ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രവുമായ മുക്താര്‍ ബെല്‍ മുക്താര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുക്താര്‍ ...

അല്‍ഖ്വയ്ദ ഉപനേതാവ് കൊല്ലപ്പെട്ടത് ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഭീകരപ്രവര്‍ത്തനത്തിന് തിരിച്ചടി

ന്യൂയോര്‍ക്ക്: അല്‍ഖ്വയ്ദ ഉപനേതാവ് അഹ്മദ് ഫാറൂഖ് അമേരിക്കയുടെ പൈലറ്റില്ലാ വിമാന (ഡ്രോണ്‍) ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായിദയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കനത്ത തിരിച്ചടിയായി. മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ...

സിറിയയില്‍ അല്‍ഖ്വയ്ദ നേതാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ അല്‍ക്വയ്ദ നേതാവ് അബു ഹുമാമ് അല്‍ ഷാമി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുടെ സിറിയയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് അല്‍ നസ്‌റ എന്ന ഭീകര സംഘടനയാണ്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist