Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘കേരളം വെർട്ടിക്കൽ ആയ സംസ്ഥാനം’; കേരളത്തിന്റെ രൂപത്തെപ്പറ്റി ക്ലാസെടുത്ത് ഷമ മുഹമ്മദ്; തങ്ങളുടെ റൂട്ട് എല്ലാം നടക്കാനുള്ള റൂട്ട് എന്നും കോൺ​ഗ്രസ് നേതാവ്

by Brave India Desk
Sep 14, 2022, 05:20 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തിന്റെ രൂപത്തെപ്പറ്റി വിശദീകരിച്ച് കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഭാരത് ജോഡോ യാത്ര കേരളത്തിൽ നടക്കുന്നത് 18 ദിവസമാണ്. അതേസമയം, യോ​ഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ ​ഗാന്ധി നയിക്കുന്ന യാത്ര നടക്കുന്നത്. ഇതിനോടകം തന്നെ മറ്റ് പാർട്ടികൾ കോൺ​ഗ്രസിന്റെ ഈ നിലപാടിനെ വിമർശിച്ചു കൊണ്ട് രം​ഗത്തു വന്നിരുന്നു. അതിന് വ്യക്തമായ ഒരു കാരണം പറയുവാൻ കോൺ​ഗ്രസ് നേതാക്കൾ ഇതുവരെ തയ്യാറായിട്ടുമില്ല. ഈ വിമർശനങ്ങൾക്കിടെയാണ് സംഭവത്തിൽ വിചിത്രമായ വിശദീകരണവുമായി കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ് രം​ഗത്ത് എത്തിയിരിക്കുന്നത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് കേരളത്തിലെന്തു കൊണ്ട് കൂടുതൽ ദിവസം യാത്ര നടത്തുന്നു എന്നതിന് ഷമ മുഹമ്മദ് വിശദീകരണം നൽകിയിരിക്കുന്നത്. കേരളം വെർട്ടിക്കലായ സംസ്ഥാനമാണെന്നും അതിനാലാണ് കാൽനടയാത്രയ്ക്ക് കേരളം തിരഞ്ഞെടുത്തത് എന്നുമാണ് കോൺ​ഗ്രസ് നേതാവിന്റെ വിചിത്രമായ വിശദീകരണം. കാൽനട യാത്ര ആയതിനാൽ നടക്കാൻ എളുപ്പമുള്ള സംസ്ഥാനങ്ങൾ നോക്കിയാണ് തിരഞ്ഞെടുത്തതെന്ന് ഇവർ പറയുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സ്‌ട്രെയിറ്റ് ലൈനായാണ് തങ്ങൾ പോകുന്നത്. കേരളം വെർട്ടിക്കലായ സംസ്ഥാനമാണ്, യുപിയാകട്ടെ ഹൊറിസോണ്ടലായ സംസ്ഥാനവും. എവിടെയാണോ നടക്കാൻ പറ്റുന്ന റൂട്ട് ഞങ്ങൾ ആ റൂട്ടിലാണ് നടക്കുന്നതെന്ന് ഷമാ മുഹമ്മദ് ഫെയ്‌സബുക്ക് ലൈവിൽ പറഞ്ഞു. ജനങ്ങളെ അസ്വസ്ഥമാക്കേണ്ട എന്ന് കരുതിയാണ് ചില റൂട്ടുകൾ തിരഞ്ഞെടുക്കുന്നത്. ആ റൂട്ടുകളെല്ലാം പദ യാത്രകൾക്കുള്ള റൂട്ട് ആണ്. കേരളത്തിൽ യാത്ര ചെയ്യുന്നതിനെ സിപിഎമ്മും ബിജെപിയും വിമർശിക്കുന്നത് ഭാരത് ജോഡോ യാത്രയെ അവർ പേടിക്കുന്നതു കൊണ്ടാണെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേർക്കുന്നു.

Tags: congressBharat Jodo YatraShama Mohamed
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies