‘അത് ഗായത്രി മന്ത്രമല്ല മറിച്ച് ഉപനിഷത്താണ്:ഐ.ഐ.ടി ദില്ലിയിലെ സംസ്കൃത ശ്ലോകത്തിൽ വിവാദമുണ്ടാക്കി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്
ഐ.ഐ.ടി ദില്ലിയുടെ (IIT Delhi) 57-ാമത് ബിരുദദാന ചടങ്ങിൽ ചൊല്ലിയ സംസ്കൃത ശ്ലോകത്തെച്ചൊല്ലി കോൺഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ് ഉയർത്തിയ വിവാദം എട്ടുനിലയിൽ ...












