Tag: Bharat Jodo Yatra

സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണി, ലൈംഗിക ചുവയോടെയുള്ള സംസാരം; അസമിലെ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വി ബി ശ്രീനിവാസിനെതിരെ കേസെടുത്തു

ന്യൂഡൽഹി: അസമിലെ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷ അങ്കിത ദത്തയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വി ബി ശ്രീനിവാസിനെതിരെ കേസ്. രാഹുൽ ഗാന്ധി നയിച്ച ...

രാഹുലുമായി കൂടിക്കാഴ്ച നടത്തി ഡൽഹി പോലീസ്; വിശദാംശങ്ങൾ നൽകാൻ സമയം വേണമെന്ന് കോൺഗ്രസ് നേതാവ്; ആവശ്യമെങ്കിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഡൽഹി പോലീസ്; നടപടി സ്വാഭാവികമെന്നും വിശദീകരണം

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ പീഡനത്തിന് ഇരയായ ഒരു സ്ത്രീ തന്നെ വന്നു കണ്ട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന വിവരത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനെത്തിയ പോലീസ് സംഘം രാഹുലുമായി ...

‘അമ്മയുടെ മുലപ്പാൽ കൂടിച്ചവർ മുന്നോട്ട് വരാൻ ആക്രോശിച്ച ഭീകരവാദികൾക്ക് മുന്നിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലുമില്ലാതെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി‘: രാഹുലിന്റെ വായടപ്പിച്ച് മോദി

ന്യൂഡൽഹി: കശ്മീരിലൂടെ നടന്ന് കാണിക്കാനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിക്ക്, ചരിത്രം ഉദ്ധരിച്ച് ലോക്സഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മയുടെ മുലപ്പാൽ കൂടിച്ചവർ ...

‘കേന്ദ്ര സർക്കാർ ആർ എസ് എസിന്റെ ആശയങ്ങൾ നടപ്പിലാക്കുന്നു‘: അഗ്നിവീർ പദ്ധതി ആർ എസ് എസിന്റെ സംഭാവനയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മാസങ്ങൾക്ക് ശേഷം ലോക്സഭയിലെത്തിയ വയനാട് എം പി രാഹുൽ ഗാന്ധി പതിവ് പോലെ കേന്ദ്ര സർക്കാർ പദ്ധതികൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. അഗ്നിവീർ പദ്ധതി, അദാനി ...

ജോഡോയാത്ര ജീവിതത്തിലെ മനോഹരമായ അനുഭവമായിരുന്നുവെന്ന് രാഹുൽ; ബിജെപിക്കും ആർഎസ്എസിനുമതിരെ പ്രതിപക്ഷം ഒറ്റക്കെട്ടെന്നും കോൺഗ്രസ് നേതാവ്

ശ്രീനഗർ: ഭാരത് ജോഡോ യാത്ര തന്റെ ജീവിതത്തിലെ ആഴത്തിലുളളതും മനോഹരവുമായ അനുഭവമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാത്ര ഔദ്യോഗികമായി സമാപിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. യാത്ര ...

ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജമ്മു കശ്മീർ ഭരണകൂടം; പോലീസുമായുളള ധാരണ ലംഘിച്ച് സംഘാടകർ ആളെക്കൂട്ടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും വിശദീകരണം

ശ്രീനഗർ; ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് ജമ്മു കശ്മീർ ഭരണകൂടം. പോലീസുമായി ഉണ്ടാക്കിയിരുന്ന ധാരണ ലംഘിച്ച് സംഘാടകർ ആളെക്കൂട്ടിയതാണ് പ്രശ്‌നങ്ങൾക്ക് ...

‘ആരാണ് രാജ്യത്ത് വിദ്വേഷം പരത്തുന്നത്? ഇന്ത്യയുടെ അഭിമാനവും അന്തസ്സും കുട്ടിക്കളി കളിക്കാനുള്ളതല്ല‘: രാഹുലിനെതിരെ രാജ്യരക്ഷാ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ വിദ്വേഷം പരക്കുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ അഭിമാനവും അന്തസ്സും കുട്ടിക്കളി കളിക്കാനുള്ളതല്ലെന്നായിരുന്നു, ...

രാഹുൽ ഗാന്ധി ആദി ശങ്കരാചാര്യരെന്ന് ഫറൂഖ് അബ്ദുള്ള; ടീ ഷർട്ടിട്ട അമാനുഷികനെന്ന് സൽമാൻ ഖുർഷിദ്

ലഖൻപൂർ: ഭാരത് ജോഡോ യാത്രയുമായി ജമ്മു കശ്മീരിലെത്തിയ വയനാട് എം പി രാഹുൽ ഗാന്ധിയെ ആദി ശങ്കരാചാര്യരോട് ഉപമിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ശങ്കരാചാര്യർക്ക് ...

ചികിത്സ നൽകുന്നതിൽ വീഴ്ചപറ്റി; പിതാവിന്റെ മരണം അനാസ്ഥയെ തുടർന്ന്; ആരോപണവുമായി സന്തോഖ് സിംഗ് ചൗധരിയുടെ മകൻ

ഛണ്ഡീഗഡ്: കോൺഗ്രസ് എംപി സന്തോഖ് സിംഗ് ചൗധരിയുടെ മരണത്തിൽ ആരോപണവുമായി മകൻ വിക്രംജിത് ചൗധരി. അനാസ്ഥയെ തുടർന്നാണ് തന്റെ പിതാവ് മരണപ്പെട്ടതെന്ന് വിക്രംജിത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ...

‘ഇത് പൂജാരിമാരുടെയും പൂജകളുടെയും രാജ്യമല്ല‘: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും രാഹുൽ

ന്യൂഡൽഹി: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും വയനാട് എം പി രാഹുൽ ഗാന്ധി. ബിജെപി പൂജകളുടെ പാർട്ടിയാണ്. ഇത് പൂജകളുടെയും പൂജാരിമാരുടെയും നാടല്ലെന്നായിരുന്നു ഭാരത് ജോഡോ യാത്രയ്ക്കിടയിലെ രാഹുൽ ...

ആർ എസ് എസ്സിനും ഹിന്ദുക്കൾക്കുമെതിരെ വർഗീയ പ്രചാരണം; കോൺഗ്രസ് നേതാവ് അഫ്സൽ ലഖാനിക്കെതിരെ കേസെടുത്തു

ഡൽഹി: ആർ എസ് എസ്സിനും ഹിന്ദുക്കൾക്കുമെതിരെ വർഗീയ പ്രചാരണം നടത്തിയതിന് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് ഐടി സെൽ കൺവീനർ അഫ്സൽ ലഖാനിക്കെതിരെയാണ് കേസ്. പ്രധാനമന്ത്രി ...

ഭാരത് ജോഡോ യാത്രയിൽ രാഹുലിന്റെ സുരക്ഷ ഉറപ്പിക്കണം; അമിത് ഷായ്ക്ക് കത്തെഴുതി കെ.സി വേണുഗോപാൽ

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡിസംബർ 24 ന് ...

‘പരാജയപ്പെട്ട മിസൈൽ‘: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കർണാടക മുഖ്യമന്ത്രി

ബംഗലൂരു: വയനാട് എം പി രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട മിസൈൽ എന്ന് പരിഹസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഒരിക്കല്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധിയെ വീണ്ടും അവതരിപ്പിക്കാനാണ് ...

കരിമ്പൂച്ചകളുടെ കക്കൂസ് തേടൽ; പിന്നാലെ രാഹുൽ ​ഗാന്ധിയുടെ മാസ് എൻട്രിയും; ട്രോളുകളിൽ നിറഞ്ഞ് ഭാരത് ജോഡോ യാത്ര

ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്കിടെ കക്കൂസ് തേടിയെത്തിയ കരിമ്പൂച്ചകളും പിന്നാലെ എത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. ആലപ്പുഴയിൽ നടന്ന പാദയാത്രയ്ക്കിടെയാണ് സംഭവം. ...

കോലുമായി രാഹുൽ ​ഗാന്ധി; പെരുവനത്തിന്റെ ചെണ്ടയിൽ താളമിട്ടു; കൊട്ടിയാഘോഷങ്ങളുമായി ഭാരത് ജോഡോ യാത്ര- Rahul gandhi, bharat jodo yatra, Chenda

അരൂർ: ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ആർത്തുലസിച്ച് രാഹുൽ ​ഗാന്ധി. തുറവൂർ ക്ഷേത്രത്തിന് മുന്നിൽ പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നൂറ് വാദ്യകലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളത്തിൽ രാഹുൽ ​ഗാന്ധി ...

‘കേരളം വെർട്ടിക്കൽ ആയ സംസ്ഥാനം’; കേരളത്തിന്റെ രൂപത്തെപ്പറ്റി ക്ലാസെടുത്ത് ഷമ മുഹമ്മദ്; തങ്ങളുടെ റൂട്ട് എല്ലാം നടക്കാനുള്ള റൂട്ട് എന്നും കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തിന്റെ രൂപത്തെപ്പറ്റി വിശദീകരിച്ച് കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഭാരത് ജോഡോ യാത്ര കേരളത്തിൽ നടക്കുന്നത് 18 ...

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നു; ഗോവയിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും ഉൾപ്പെടെ 8 കോൺഗ്രസ് എം എൽ എമാർ ബിജെപിയിൽ

പനജി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഗോവയിൽ മുൻ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കേൽ ...

‘യേശുവാണ് യഥാർത്ഥ ദൈവം‘: ഹിന്ദുവിരുദ്ധ പുരോഹിതൻ പൊന്നയ്യയോടൊപ്പം രാഹുൽ; കോൺഗ്രസ് നയിക്കുന്നത് വീണ്ടും ഇന്ത്യയെ വിഭജിക്കാനുള്ള യാത്രയെന്ന് ബിജെപി (വീഡിയോ)

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിൽ കടുത്ത ഹിന്ദുവിരുദ്ധ പരാമർശവുമായി ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നയ്യ. യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധിയോടൊപ്പം ഇരിക്കുന്ന പൊന്നയ്യ, ശക്തിയെപ്പോലെയല്ല, ...

Latest News