Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനം മഹാമാരിയെ നേരിടുന്ന സമയത്ത് ഖജനാവ് കൊള്ളയടിച്ചവർ; കെകെ ശൈലജയ്ക്കെതിരായ അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രമെന്നും കെ.സുരേന്ദ്രൻ

by Brave India Desk
Oct 14, 2022, 04:17 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: മുൻ മന്ത്രി കെകെ ശൈലജയ്ക്കെതിരായി ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ച നടപടിയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന  അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.കൊവിഡ് കാലത്ത് പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് നടന്നെന്നാണ് പരാതി. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ കൊവിഡ് കാലത്ത് നടന്ന ഈ അഴിമതി  മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും  കെ.സുരേന്ദ്രൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ശതകോടിക്കണക്കിന് രൂപയുടെ അഴിമതികൾ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

ഒന്നാം യുപിഎ സർക്കാരിന്റെതിന് സമാനമായ രീതിയിലാണ് പിണറായി സർക്കാരും പ്രവർത്തിച്ചത്. അഴിമതികൾ പുറത്തു വന്നത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കഴിഞ്ഞ തവണ ചെയ്ത അഴിമതികളുടെ ഘോഷയാത്ര പുറത്തു വരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ശൈലജയ്ക്കെതിരെ ഉയർന്ന ആരോപണം ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതാണ്. മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം.

Stories you may like

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

സംസ്ഥാനം മഹാമാരിയെ നേരിടുന്ന സമയത്ത് ഖജനാവ് കൊള്ളയടിച്ചവർ മാനവികതയുടെ ശത്രുക്കളാണ്. കേരളത്തിൽ ഇത്രയും കൂടുതൽ കൊവിഡ് മരണങ്ങളുണ്ടാകാൻ കാരണം ഇത്തരം അഴിമതികളായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ അനുവദിച്ച പണം അടിച്ചുമാറ്റിയതല്ലാതെ സംസ്ഥാന സർക്കാർ ഒരു രൂപ പോലും ജനങ്ങൾക്ക് നൽകിയിട്ടില്ല.

കൊവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് തന്നെ ആ സമ്മതിക്കുന്ന രേഖകൾ പുറത്തുവന്നത് പിണറായി സർക്കാരിന്റെ കൊള്ളയുടെ വലുപ്പം എത്രത്തോളമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. അഴിമതിയുടെ കാര്യത്തിൽ ഒന്നാം പിണറായി സർക്കാരിനോട് മത്സരിക്കുകയാണ് രണ്ടാം പിണറായി സർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: k.surendrank k shylaja
Share7
Tweet
SendShare

Latest stories from this section

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

പ്രണയം എതിർത്തതിന് പ്രതികാരം; സ്വന്തം പിതാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ, നിരപരാധിയായ അച്ഛന് 18 മാസം ജയിൽവാസം!

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

Discussion about this post

Latest News

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies