Thursday, April 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഭാരത് ജോഡോ യാത്രയാണ് പ്രധാനം; രാഹുലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല

by Brave India Desk
Dec 3, 2022, 11:26 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡെല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജയ്‌റാം രമേശും ദിഗ്‌വിജയ് സിംഗും അടക്കം നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ലെന്ന് സൂചന. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനായി ഇവരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പാര്‍ലമെന്റ് സമ്മേളനം വേണ്ടെന്ന് വെച്ചേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഭാരത് ജോഡോയില്‍ നിന്നും ശ്രദ്ധ മാറരുതെന്ന ഉദ്ദേശത്തോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റ് സമ്മേളനം വേണ്ടെന്ന് വെക്കുന്നത്. ബുധനാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം നീട്ടിവെച്ചിരിക്കുകയായിരുന്നു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത്.

Stories you may like

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

അതേസമയം രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞടുക്കുന്നതടക്കം സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ണ്ണായക യോഗം ഇന്ന് നടക്കുന്നുണ്ട്. സോണിയ ഗാന്ധി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന തീരുമാനമുണ്ടാകുമെന്നാണ് സൂചന. നിലവില്‍ പാര്‍ട്ടി അധ്യക്ഷനായ ഖാര്‍ഗെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തിരിച്ചെത്തിയാല്‍ ഒരു നേതാവിന് ഒരു പദവി എന്ന നയത്തില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തതായി കരുതേണ്ടി വരും. ഈ നയം അനുസരിച്ച് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനാണ് ഖാര്‍ഗെ കഴിഞ്ഞ മാസം പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചത്. എന്നാല്‍ ഖാര്‍ഗെയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് സോണിയ ഗാന്ധി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് അറിയുന്നത്.

അഥവാ ഒരു വ്യക്തിക്ക് ഒരു പദവി എന്ന നയം ഖാര്‍ഗെയുടെ കാര്യത്തിലും ബാധകമാണെന്ന തീരുമാനമുണ്ടായാല്‍ മുതിര്‍ന്ന നേതാക്കളായ പി ചിദംബരം, ദിഗ്‌വിജയ് സിംഗ് എന്നിവരില്‍ ആരെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തിയേക്കും.

Tags: congressrahul gandhiwinter sessionBharat Jodo yathra
Share1TweetSendShare

Latest stories from this section

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

Discussion about this post

Latest News

അശ്വിൻ പറയുന്നത് ശുദ്ധ അസംബന്ധം; യുവതാരത്തിന് വേണ്ടി താടി പണയം വെച്ച് യോഗ്‌രാജ് സിംഗ്; ലഖ്‌നൗവിൽ വാക്പോര്

അശ്വിൻ പറയുന്നത് ശുദ്ധ അസംബന്ധം; യുവതാരത്തിന് വേണ്ടി താടി പണയം വെച്ച് യോഗ്‌രാജ് സിംഗ്; ലഖ്‌നൗവിൽ വാക്പോര്

അയാളുടേത് പോലെ മികച്ച സ്റ്റൈൽ വേറെയില്ല, അർജുൻ ടെണ്ടുൽക്കറുടെ ‘ഹീറോ’ ഇതാ’; ശരിവെച്ച് ആരാധകർ

അയാളുടേത് പോലെ മികച്ച സ്റ്റൈൽ വേറെയില്ല, അർജുൻ ടെണ്ടുൽക്കറുടെ ‘ഹീറോ’ ഇതാ’; ശരിവെച്ച് ആരാധകർ

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies