Bharat Jodo yathra

ജോർജ് സോറോസിന്റെ അടുത്ത അനുയായി ഭാരത് ജോഡോ യാത്രയിൽ; അന്താരാഷ്ട്ര ഉപജാപകന് കോൺഗ്രസുമായി ബന്ധം ? കൂടുതൽ തെളിവുകൾ പുറത്ത്

ന്യൂഡൽഹി : അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാജ്യത്തിനുമെതിരെ  ആരോപണങ്ങൾ ഉന്നയിച്ച അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന് കോൺഗ്രസുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത്. ജോർജ്ജ് സോറോസിന്റെ ...

രാഹുലിനെ പോലെയുള്ള നേതാക്കൾ പ്രതിപക്ഷത്ത് ഉള്ളത് നല്ലതാണ്; ഇത് ബിജെപിയുടെ ജോലി എളുപ്പമാക്കി തരുന്നുണ്ട്; ഭാരത് ജോഡോ യാത്ര കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: രാഹുൽ ഗാന്ധിയെ പോലുള്ള നേതാക്കൾ ബിജെപിക്ക് ജോലി എളുപ്പമാക്കി തരുന്നുണ്ടെന്ന പരിഹാസവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷത്ത് രാഹുലിനെ പോലുള്ള നേതാക്കൾ തുടരുന്നത് വളരെ ...

വണ്ണം കൂടിയപ്പോൾ കാൽനട യാത്ര നടത്തണമെന്ന് എനിക്കും ഉപദേശം കിട്ടിയിരുന്നു; രാഹുൽ പറയുന്നത് എന്ത്, ചെയ്യുന്നത് എന്ത് എന്നൊന്നും ശ്രദ്ധിക്കാൻ പോകാറില്ല; പരിഹസിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാഹുൽ ഗാന്ധി എന്താണ് പറയുന്നത്, എന്താണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും താൻ ശ്രദ്ധിക്കാൻ പോകാറില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ...

ഭാരത് ജോഡോ യാത്രയിലേക്ക് ആളുകൾ ഓടിക്കയറി; രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റി; സുരക്ഷാ വീഴ്ചയെന്ന് കോൺഗ്രസ്

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് കോൺഗ്രസ്. കശ്മീരിലെ ബനിഹാൽ ടണലിനടുത്ത് വെച്ച് ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിർത്തിവെച്ചു. ...

ഭാരത് ജോഡോയാത്ര കശ്മീരിൽ, കോൺഗ്രസ് ആഹ്ലാദത്തിൽ; സ്വാതന്ത്ര്യത്തിന് ശേഷം ഉയിര് പേടി ഇല്ലാതെ കോൺഗ്രസുകാർക്ക് കാശ്മീരിൽ കടന്നുചെല്ലാം; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഒരു കുറിപ്പ്

കൊച്ചി: ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുളളക്കുട്ടിയാണ് ഒരു വാട്‌സ്ആപ്പ് സുഹൃത്തിന് ...

രാഷ്ട്രീയത്തിൽ പ്രവേശിച്ച ശേഷം ഞാൻ ആദ്യമായൊരു സിംഹത്തെ കണ്ടു; അമിത് ഷാ എന്നാണ് അദ്ദേഹത്തിന്റെ പേര്; കോൺഗ്രസ് വിടാനുളള കാരണം വിശദമാക്കി മുൻ മന്ത്രി

ചണ്ഡീഗഡ് :പഞ്ചാബിൽ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദൽ രാജിവെച്ചു. പാർട്ടി നേതൃത്വം കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. തുടർന്ന് അദ്ദേഹം ബിജെപി ...

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞ് വീണ് മരിച്ചു

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധര്‍ എംപി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എംപിയുടെ ...

‘രാഹുല്‍ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചു’; കോണ്‍ഗ്രസ് ആരോപണങ്ങളുടെ മുനയൊടിച്ച് കേന്ദ്ര സേന

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി നിരവധി അവസരങ്ങളില്‍ സുരക്ഷ പ്രോട്ടോക്കോള്‍ ലംഘിച്ചതായി കേന്ദ്ര പാരാമിലിട്ടറി സേനയായ സിആര്‍പിഎഫ്. ഡിസംബര്‍ 24ന് ഡെല്‍ഹിയില്‍ ഭാരത് ജോഡോ ...

ചൈനയിൽ കോവിഡ് പടരുന്നു; ജാഗ്രത പാലിക്കണം; ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് രാഹുലിനോട് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ന്യൂഡൽഹി: ചൈനയിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത പാലിക്കണമെന്നും ഭാരത് ജോഡോ യാത്ര പോലുളള പരിപാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണമെന്നും രാഹുലിനോട് അഭ്യർത്ഥിച്ച് ...

ഭാരത് ജോഡോ യാത്രയാണ് പ്രധാനം; രാഹുലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല

ന്യൂഡെല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജയ്‌റാം രമേശും ദിഗ്‌വിജയ് സിംഗും അടക്കം നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ലെന്ന് സൂചന. ...

പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനം: ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമെന്ന് അവകാശപ്പെട്ട് കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന സന്ദർശനം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ്. കർണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ വിവിധ ...

ഭാരത് ജോഡോ യാത്ര പഴംപൊരിയും പലഹാരങ്ങളും രുചിക്കാനോ?; ആരോപണങ്ങൾക്ക് മറുപടിയായി നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ; സംവാദകനായി കെ സുധാകരനും

ആലപ്പുഴ: ഭാരത് ജോഡോ യാത്രയിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ. യാത്രയുടെ ഭാഗമായി കെപിസിസി ഇൻഡസ്ട്രീസ് സെൽ സംഘടിപ്പിച്ചിരിക്കുന്ന 'ചായയും ...

രാഹുൽ ഭാരത് ജോഡോ യാത്രയിൽ; അസമിൽ കോൺഗ്രസിന്റെ ഒരു സംസ്ഥാന നേതാവ് കൂടി പാർട്ടി വിട്ടു; ആദ്യം സംസ്ഥാനത്ത് ഐക്യമുണ്ടാക്കണം പിന്നെ മതി ഭാരത് ജോഡോയെന്നും കാമറുൾ ഇസ്ലാം ചൗധരി

ദിസ്പൂർ: ഭാരത് ജോഡോ യാത്രയുമായി സഞ്ചരിക്കുന്ന രാഹുലിനും കോൺഗ്രസിനും തിരിച്ചടിയായി പാർട്ടി നേതാക്കളുടെ രാജി തുടർക്കഥയാകുന്നു. പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി അസമിൽ പാർട്ടി സംസ്ഥാന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist