Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇത്‌ യുദ്ധം, മെസ്സിപ്പടയോട് പേടിയില്ലാതെ പൊരുതും: ഗ്രഹാം അര്‍നോള്‍ഡ്

by Brave India Desk
Dec 3, 2022, 04:22 pm IST
in News, Sports
Share on FacebookTweetWhatsAppTelegram

ദോഹ: ലോകകപ്പ് പ്വീക്വാര്‍ട്ടറില്‍ കരുത്തരായ അര്‍ജന്റീനയോട് യുദ്ധത്തിനു തയാറെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ഗ്രഹാം അര്‍നോള്‍ഡ്. ഇന്ന് രാത്രി 12.30 നാണ് ഓസ്‌ട്രേലിയ- അര്‍ജന്റീന മല്‍സരം.
അര്‍ജന്റീനയോട് ബഹുമാനക്കുറവില്ലെന്നു പറഞ്ഞ അര്‍നോള്‍ഡ്, ഇത് രണ്ട് ടീമിലെ 11 പേര്‍ വീതമുള്ള കളിയാണെന്നും 10 നീല ഷര്‍ട്ടും 10 മഞ്ഞ ഷര്‍ട്ടുമുള്ളവരുടെ കളിയാണെന്നും പറയുകയുണ്ടായി. ഇതൊരു യുദ്ധമാണ്, ഞങ്ങള്‍ പേടിയില്ലാതെ പൊരുതും. എന്റെ ഊര്‍ജ്വസ്വലരായ ആണ്‍കുട്ടികള്‍ മികച്ച ശാരീരിക ക്ഷമതയിലും മാനസികാവസ്ഥയിലുമാണെന്ന് ഉറപ്പാക്കിക്കൊണ്ടുള്ള കളിയാകുമിത്, ഗ്രഹാം പറഞ്ഞു. ഓരോ കളിക്കാരനിലെയും ഏറ്റവും മികച്ച കളിയാകും ഇന്ന് രാത്രി മെസ്സിപ്പടയ്‌ക്കെതിരെ കാണാനാവുക. മെസിയുടെ സാന്നിധ്യവും ആ ടീമിന്റെ പാരമ്പര്യത്തെയും ഭയക്കാതെ തന്റെ കുട്ടികള്‍ കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ റൗണ്ട് മല്‍സരത്തില്‍ അര്‍ജന്റീനയെ വന്‍ അട്ടിമറിയിലൂടെ സൗദി കീഴടക്കിയെങ്കിലും തുടര്‍ന്നുള്ള കളികളില്‍ പോളണ്ടിനെയും മെക്‌സിക്കോയെയും തോല്‍പ്പിച്ചാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നത്. കരുത്തരായ ഫ്രാന്‍സിനോട് തോറ്റ ഓസ്‌ട്രേലിയ ടുണീഷ്യ, ഡെന്‍മാര്‍ക്ക് ടീമുകളെ മുട്ടുകുത്തിച്ചിരുന്നു.

Stories you may like

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Tags: qatarfootballargentina
Share1TweetSendShare

Latest stories from this section

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

Discussion about this post

Latest News

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

‘ആത്മനിർഭർ ഭാരതത്തിന്റെ മാസ്സ് കുതിപ്പ്’; മെയ്ഡ് ഇൻ ഇന്ത്യ സി-295 വിമാനം, തദ്ദേശീയ ക്രൂയിസ് മിസൈൽ….എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology