Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

കാത്തിരിപ്പ് അവസാനിക്കുന്നു; ‘മാളികപ്പുറം’ സിനിമ ഡിസംബർ 30 ന് തിയറ്ററിലെത്തും

by Brave India Desk
Dec 22, 2022, 10:43 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ഉണ്ണി മുകുന്ദൻ ആരാധകർ കാത്തിരിക്കുന്ന മാളികപ്പുറം സിനിമ ഡിസംബർ 30 ന് തിയറ്ററുകളിലെത്തും. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.

സെൻസർ ബോർഡ് സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകിയ കാര്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിലീസ് തീയതിയും പ്രഖ്യാപിച്ചത്. ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട സിനിമ മണ്ഡലകാലം അവസാനിക്കുന്നതിന് മുൻപ് റിലീസ് ചെയ്യാനുളള ശ്രമത്തിലായിരുന്നു അണിയറ പ്രവർത്തകർ.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ഡിസംബറിൽ തന്നെ സിനിമ റിലീസ് ചെയ്യുമെന്ന് രണ്ടാഴ്ച മുൻപ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. രണ്ട് കുട്ടികൾ ശബരിമലയിലേക്ക് പോകുന്നതാണ് മാളികപ്പുറം സിനിമയുടെ കഥ. ഇതിലൊന്ന് ഒരു മാളികപ്പുറമാണ്. അവർക്ക് വഴികാട്ടിയായി ഉണ്ണിമുകുന്ദൻ എത്തുന്നുവെന്നാണ് സിനിമയുടെ ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന.

ആദ്യ ട്രെയിലർ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്. ഇതിന് പിന്നാലെ പേട്ടതുളളലിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വീഡിയോ ഗാനവും പുറത്തുവിട്ടിരുന്നു.

ഡിസംബർ മുപ്പതിന് സിനിമ തിയറ്ററിലെത്തുമെന്ന് ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുളളവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് താരം ഇടുന്ന എല്ലാ പോസ്റ്റുകളിലും റിലീസ് തീയതി എന്നാണെന്ന കമന്റുകളുമായി ആരാധകർ കൂട്ടത്തോടെ എത്തിയിരുന്നു.

“ഡിസംബർ 30 ന് റിലീസ് ചെയ്യും. നിങ്ങളുടെ ഡേറ്റ്‌ ലോക്ക് ചെയ്യൂ. അടുത്തുളള തിയറ്ററിൽ പോയി സിനിമ കാണൂ. രോമാഞ്ചം ഉറപ്പുനൽകുന്നു. എന്നിങ്ങനെയായിരുന്നു റിലീസ് തീയതി അറിയിച്ചുകൊണ്ടുളള പോസ്റ്റർ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്.

പൂർണമായ ഭക്തി സിനിമയല്ലെന്നും കുടുംബ പശ്ചാത്തലവും മറ്റും ഉൾപ്പെടുത്തിയ നല്ല സിനിമാ അനുഭവമാണ് ആസ്വാദകർക്ക് നൽകുകയെന്നും തിരക്കഥാ കൃത്ത് അഭിലാഷ് പിളള നേരത്തെ അറിയിച്ചിരുന്നു. വിഷ്ണു ശശി ശങ്കർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Tags: malayalam cinemaMalikappuramഉണ്ണി മുകുന്ദൻമാളികപ്പുറംമാളികപ്പുറം റിലീസ്Malayalam Film newsEntertainmentUnni Mukundan actor
Share1
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies