‘അവൾ എന്റെ ദൈവം’; എല്ലാ ദിവസവും ഭാര്യയുടെയും പെൺമക്കളുടെയും കാല് തൊട്ട് വണങ്ങുമെന്ന് ഗുർമീത്; സോഷ്യൽ മീഡിയയിൽ കയ്യടി
മുംബൈ: ബോളിവുഡിൽ വലിയ ആരാധകർ ഉള്ള താരദമ്പതികൾ ആണ് ഗുർമീത് ചൗധരിയും ഭാര്യ ദേബിന ബാനർജിയും. സോഷ്യൽ മീഡിയയിൽ തമാശനിറഞ്ഞ രംഗങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ഇരുവരുടെയും സ്‌നേഹം എല്ലായ്‌പ്പോഴും ...