Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാമക്ഷേത്രം തകർത്ത് പള്ളി പണിയും; ഇന്ത്യയെ ഇസ്ലാമിക ഭരണത്തിനു കീഴിലാക്കും; ജിഹാദ് ചെയ്യാൻ മുസ്ലീങ്ങളോട് ആവശ്യപ്പെട്ട് അൽ- ഖ്വായ്ദ

by Brave India Desk
Jan 6, 2023, 07:08 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ-ഖ്വായ്ദ. ഭീകര സംഘടനയുടെ മാസികയായ ഗസ്വ ഇ ഹിന്ദിലൂടെയാണ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തെ ഒന്നിച്ച് ചെറുക്കാൻ ഇന്ത്യയിലെ മുസ്ലീങ്ങളോട് അൽ-ഖ്വായ്ദ ആഹ്വാനവും ചെയ്യുന്നുണ്ട്.

രാമക്ഷേത്രത്തിന്റെ നിർമ്മാണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കേയാണ് ഭീകര സംഘടനയുടെ ഭീഷണിയും വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമവും. ബാബറി മസ്ജിദിന്റെ ശേഷിപ്പുകൾക്ക് മുകളിലാണ് രാമക്ഷേത്രം ഉയർന്നിരിക്കുന്നതെന്ന് ഈ ലക്കം പുറത്തിറങ്ങിയ മാസികയിൽ പറയുന്നു. അതിനാൽ ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് അള്ളാഹുവിന്റെ നാമത്തിൽ ബാബറി മസ്ജിദ് നിർമ്മിക്കും. എന്നാൽ ഇതിന് വേണ്ടി നാം എല്ലാ മുസ്ലീങ്ങളും ത്യാഗത്തിന് തയ്യാറാകണമെന്നും 110 പേജുള്ള മാസികയിൽ ആവശ്യപ്പെടുന്നുണ്ട്.

Stories you may like

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

ബാബറി മസ്ജിദിനായി ഉറ്റവരെ നഷ്ടപ്പെടുത്തേണ്ടിവന്നാലും ഭയക്കരുത്. നിങ്ങളുടെ ജീവനും സമ്പത്തും ജിഹാദിനായി പ്രയോജനപ്പെടുത്തൂ. മതേതരത്വം എന്നത് കപടവാദമാണ്. 30 വർഷങ്ങൾക്ക് മുൻപ് ബാബറി മസ്ജിദ് പൊളിച്ച് നീക്കി. ഇപ്പോൾ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാൻ ഹിന്ദുക്കൾ വാളുകൾക്ക് മൂർച്ച കൂട്ടി കാത്തിരിക്കുകയാണ്. നമുക്കെതിരെ ആയുധങ്ങൾ പ്രയോഗിക്കാനാണ് ഹിന്ദുക്കൾ പരിശീലിക്കുന്നത്. ഹിന്ദു സ്ത്രീകളുടെ വായിൽ നിന്നുതന്നെ ഇത് കേൾക്കാൻ കഴിയും. ഇന്ത്യയിൽ ജിഹാദാണ് അൽ ഖ്വായ്ദ ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യയും ഇസ്ലാമിക ലോകത്തിന്റെ ഭാഗമാകും. ശ്രീനഗറിലെ ജാമിയ മസ്ജിദ് മുതൽ അയോദ്ധ്യയിലെ ബാബറി മസ്ജിദുവരെ സ്വന്തമാക്കാൻ ജിഹാദ് മാത്രമാണ് ഓരേയൊരു പോംവഴിയെന്നും അൽ-ഖ്വായ്ദ വ്യക്തമാക്കുന്നു.

Tags: al qaedababari masjidayodhyaram temple
Share9TweetSendShare

Latest stories from this section

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology