Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തീവ്രവാദ ബന്ധം-കോൺ​ഗ്രസ് നേതാവിന്റെ മകനെ എൻഐഎ അറസ്റ്റ് ചെയ്തു

by Brave India Desk
Jan 7, 2023, 08:35 am IST
in India
Share on Facebook
Tweet
WhatsAppTelegram

ബം​ഗളൂരു – ഐഎസ് ​ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ അറസ്റ്റിലായത് കോൺ​ഗ്രസ് നേതാവിൻെറ മകൻ. ഉടുപ്പി ബ്രഹ്മാവർ ബ്ലോക്ക് കോൺ​ഗ്രസിലെ ജനറൽ സെക്രട്ടറി താജുദ്ദീൻ ഷെയ്ഖിന്റെ മകൻ റെഷാൻ താജുദ്ദീൻ ഷെയ്ഖിനെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയാണ് താജുദ്ദീൻ. പാർട്ടിയിലെ മുതിർന്ന നേതാവ് ഡികെ ശിവകുമാറും യുടി ഖാദറുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഇയാളുടെ മകനാണ് തീവ്രവാദ കേസിൽ പിടിയിലായത്. കോൺ​ഗ്രസ് നേതാവിന്റെ മകന്റെ തീവ്രവാദ ബന്ധത്തിൽ പാർട്ടി മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Stories you may like

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

കോൺ​ഗ്രസ് നേതാവിന്റെ മകനെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എൻഐഎ നടത്തിയ അന്വേഷണത്തിൽ ആശങ്കാജനകമായ വിവരങ്ങളാണ് ലഭിക്കുന്നതെന്നും ബിജെപി എംഎൽഎ രഘുപതി ഭട്ട് പറഞ്ഞു. തീരദേശ മേഖലയിൽ സമഗ്രമായ അന്വേഷണം വേണം. ഇത്തരം ഭീകര പ്രവർത്തനങ്ങൾ തീരപ്രദേശങ്ങളിൽ വളരെക്കാലമായി നടക്കുന്നുണ്ട്. ഹിജാബുമായി ബന്ധപ്പെട്ട് പ്രതിഷേധം നടന്ന സമയത്തും ബിജെപി ഇത് ചൂണ്ടിക്കാട്ടിയിരുന്നു. മം​ഗളൂരുവിൽ സ്ഫോടനം നടന്നതിന് ശേഷം തീരദേശ മേഖലയിൽ ഇത്തരം സംഭവങ്ങൾ രൂക്ഷമാകുകയാണ്. ഈ മേഖലയിൽ പ്രത്യേകം ശ്രദ്ധചെലുത്തേണ്ടത് അനിവാര്യമാണെന്നും ബിജെപി നേതാവ് പറഞ്ഞു.

കോൺഗ്രസ് നേതാക്കളും അവരുടെ കുടുംബാ​ഗങ്ങളും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ പാർട്ടി ഇതിന് ഉത്തരം പറയേണ്ടിവരും. താജുദ്ദീന്റെ മകൻ തീവ്രവാദ പ്രവർത്തനത്തിന് അറസ്റ്റിലായതിൽ പാർട്ടി മറുപടി നൽകണമെന്നും ഭട്ട് കൂട്ടിച്ചേർത്തു.

ഐഎസ് കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ വിവിധ ഇടങ്ങളിൽ വ്യാഴാഴ്ച എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ശിവമോ​ഗ ഐഎസ് ​ഗൂഢാലോചന കേസിൽ രണ്ട് ഭീകരരാണ് അറസ്റ്റിലായത്.

Tags: isisNIAtajuddinisis conspiracy
Share18
Tweet
SendShare

Latest stories from this section

പഞ്ചസാര അഥവാ വെളുത്ത കൊലയാളി !

പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ; വിലവർധനവിന് കാരണം ഇക്കാര്യങ്ങൾ

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

Latest News

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പഞ്ചസാര അഥവാ വെളുത്ത കൊലയാളി !

പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ; വിലവർധനവിന് കാരണം ഇക്കാര്യങ്ങൾ

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology