Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കലോത്സവത്തിലെ ഭക്ഷണത്തിൽ സർക്കാർ വിഷം കലർത്തി; ലക്ഷ്യം വർഗ്ഗീയ ധ്രുവീകരണം; പഴയിടത്തിന്റെ പിന്മാറ്റം ദു:ഖകരമെന്ന് കെ.സുരേന്ദ്രൻ

by Brave India Desk
Jan 8, 2023, 02:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ സർക്കാർ വിഷം കലർത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്‌കൂൾ കലോത്സവങ്ങളിൽ ഇനി പാചകം ചെയ്യില്ലെന്ന പഴയിടം നമ്പൂതിരിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഴയിടത്തിന്റെ പിന്മാറ്റം ദു;ഖകരമാണെന്നും സുരേന്ദ്രൻ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂൾ കലോത്സവത്തിന്റെ ഭക്ഷണത്തിൽ വിഷം കലർത്താൻ ചിലർ ശ്രമിച്ചു. അതിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ കലോത്സവ വേദിയെ ഉപയോഗപ്പെടുത്തി. ഭരണകക്ഷിയായ മാർക്സിസ്റ്റ്  പാർട്ടിയുടെ ആൾക്കാർ തന്നെയാണ് ഇതിനായി പ്രവർത്തിച്ചത്. ഇന്നേവരെയുണ്ടാകാത്ത വിവാദം അനാവശ്യമായി കുത്തിപ്പൊക്കുകയായിരുന്നു.

Stories you may like

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഭക്ഷണ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ 16 വർഷമായി യാതൊരു പരാതിയോ പരിഭവമോ കൂടാതെ കലോത്സവവേദികളിൽ വെച്ചുവിളമ്പിയ പഴയിടത്തെ ബ്രാഹ്‌മണ്യത്തിന്റെ പ്രതീകമാണെന്ന് പറയുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തു. ഇതുവരെ പഴയിടത്തിന് ഇത്തരം ആരോപണം കേൾക്കേണ്ടിവന്നിട്ടില്ല. എന്നാൽ ഇപ്പോൾ ഭരിക്കുന്ന കക്ഷിയുടെ വേണ്ടപ്പെട്ടവർ തന്നെ അനാവശ്യവിവാദം ഉണ്ടാക്കിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സത്യത്തിൽ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഭരണകക്ഷി തന്നെയാണ്. ഇത് ദുരുദ്ദേശ പരമാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് വർഗ്ഗീയത ഇളക്കിവിടാനാണ് ശ്രമം. വെജിറ്റേറിയൻ ഭക്ഷണം ഒരു മതവിഭാഗത്തിന്റെ മാത്രമാണ് എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ബ്രാഹ്‌മണ്യത്തിന്റെ പ്രതീകയാമാണ് പച്ചക്കറി വിളമ്പുന്നത് എന്നാണ് ആരോപണം. പഴയിടം അല്ലല്ലോ സർക്കാർ അല്ലേ മെനു തയ്യാറാക്കുന്നത്.

കൗതുകകരമായ കാര്യം എന്തെന്നാൽ ഇവിടെ ഭക്ഷണം കഴിച്ച് ആളുകൾ മരിക്കുകയാണ്. ഇത് തടയുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ഇല്ല. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് എത്രപേരാണ് മരിക്കുന്നത്. ആയിരം ഹെൽത്ത് ഇൻസ്‌പെക്ടർമാരുണ്ട് കേരളത്തിൽ. ഇവരെ ഉപയോഗിക്കുന്നേയില്ല. ഒരു പരിശോധനയും നടത്തുന്നില്ല. സർക്കാർ സംവിധാനം മുഴുവൻ നിഷ്‌ക്രിയമായിരിക്കുന്നു. നിയമ സംവിധാനം പാടെ തകർന്നു. ആദ്യം ഭക്ഷ്യവിഷബാധയ്‌ക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിക്കേണ്ടത് എന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: k.surendranpazhayidam namboothiri
Share2TweetSendShare

Latest stories from this section

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

വമ്പൻ ചതി പറ്റി; ‘ആഗോള അയ്യപ്പസംഗമം’ വലിയ അബദ്ധമെന്ന് സിപിഎമ്മിൽ കടുത്ത വിമർശനം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ വാക്പോര്

Discussion about this post

Latest News

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies