Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നുകൾക്ക് ചൈനയിൽ ആവശ്യക്കാരേറുന്നു; മികച്ച ഫലപ്രാപ്തി ഉറപ്പു തരുന്നുണ്ടെന്ന് ചൈനീസ് ആരോഗ്യ വിദഗ്ധർ; വ്യാജ പതിപ്പുകളെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്

by Brave India Desk
Jan 10, 2023, 10:43 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ ചൈനയിൽ ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നുകൾക്ക് ആവശ്യക്കാരേറുന്നു. ഇത്തരം മരുന്നുകളുടെ വ്യാജ പതിപ്പുകൾ ചൈനീസ് വിപണികളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ചൈനയിലെ നാഷണൽ ഹെൽത്ത് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി.

ഫൈസറിന്റെ പാക്സ്ലോവിഡ് ഓറൽ മരുന്നാണ് കൊറോണ ചികിത്സക്കായി ഉപയോഗിച്ച് വന്നിരുന്നത്. എന്നാലിത് ബേസിക് മെഡിക്കൽ ഇൻഷുറൻസിന്റെ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിന്റെ ഉയർന്ന വിലയും, ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യവുമാണ് ഇന്ത്യൻ ജനറിക് മരുന്നുകൾക്ക് ചൈനയിൽ ആവശ്യകത കൂട്ടിയത്. ഇന്ത്യയിൽ നിർമ്മിക്കുന്ന നാലോളം കൊറോണ ജനറിക് മരുന്നുകളാണ് ചൈന തങ്ങളുടെ രാജ്യത്തേക്ക് എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Stories you may like

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

പ്രിമോവിർ, പാക്‌സിസ്റ്റ, മോൾനുനറ്റ്, മോൾനട്രിസ് എന്നിവയാണവ. ഇതിൽ പ്രിമോവിറും പാക്സിസ്റ്റയും പാക്സ്ലോവിഡിന്റെ ജനറിക് പതിപ്പുകളാണ്. മറ്റ് രണ്ടെണ്ണം മോൾനിപിരാവിറിന്റെ ജനറിക് പതിപ്പുകളാണ്. ഈ മരുന്നുകളും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി അംഗീകാരം നേടിയിട്ടുള്ളവയാണ്.

വിശ്വസിക്കാവുന്നതും, താങ്ങാനാകുന്ന വിലയുമുള്ള കൊറോണ മരുന്നുകൾ ലഭ്യമാക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് ബീജിംഗ് മെമ്മോറിയൽ ഫാർമസ്യൂട്ടിക്കൽ മേധാവി ഹി സിയോബിംഗ് പറഞ്ഞു. ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകൾക്ക് ഗ്യാരണ്ടി ഉറപ്പാണ്. എന്നാൽ ആവശ്യം വർദ്ധിച്ചതോടെ ഈ മരുന്നുകളുടെ വ്യാജ പതിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിയമവിരുദ്ധ സംഘങ്ങളാണത്. ഇവരുടെ കയ്യിലെ മരുന്നുകൾ ഉപയോഗിച്ചാൽ അത് ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: indiaCoronacovid wrapindian generic drugschina marketchina
Share1
Tweet
SendShare

Latest stories from this section

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം

ആർബിഐ സെൻട്രൽ ബോർഡിൽ വീണ്ടും മലയാളി തിളക്കം’; എസ്. സോമനാഥിന് കേന്ദ്രത്തിന്റെ സുപ്രധാന ചുമതല!

Latest News

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology