Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗളൂരു യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പുളളിപ്പുലി കടന്നതായി അഭ്യൂഹം; ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പുമായി സർവ്വകലാശാല

കഴിഞ്ഞ മാസം തിരുപ്പതിയിലെ ശ്രീവെങ്കിടേശ്വര വെറ്ററിനറി സർവ്വകലാശാല പ്രദേശത്ത് നിന്ന് ആന്ധ്ര വനം വകുപ്പ് പുളളിപ്പുലിയെ പിടികൂടിയിരുന്നു

by Brave India Desk
Jan 13, 2023, 02:21 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ബംഗളൂരു: ബംഗളൂരു യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പുളളിപ്പുലി കടന്നതായി അഭ്യൂഹം. വാർത്ത പരന്നതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ വനം വകുപ്പ് യൂണിവേഴ്‌സിറ്റി അധികൃതർക്ക് നിർദ്ദേശം നൽകി.

രാത്രികാലങ്ങളിൽ ഉൾപ്പെടെ ക്യാമ്പസിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പുലിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് സംശയകരമായ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ മേലധികാരികളെ അറിയിക്കണമെന്നും സർവ്വകലാശാല മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമാണ് അറിയിപ്പ് നൽകിയത്. ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may like

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലക്ഷ്യം തെറ്റാതെ ഭാരതം’; ആഗോള പ്രതിസന്ധിയില്ലെങ്കിൽ ആറുമാസത്തിനകം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

പുലി ക്യാമ്പസിനുളളിൽ ഉണ്ടെന്ന് സ്ഥിരീകരിക്കത്തക്ക വിവരങ്ങൾ ആരും ഇതുവരെ നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ ക്യാമ്പസിനുളളിൽ നടക്കാനിറങ്ങിയവർ പുലിയെ കണ്ടതായി ഒരു ഗവേഷക വിദ്യാർത്ഥി വെളിപ്പെടുത്തിയതോടെയാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്.

ക്ലാസുകൾ നിർത്തിവെച്ചിട്ടില്ലെന്നും കഴിവതും സംഘമായി ചേർന്ന് സഞ്ചരിക്കാൻ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർവ്വകലാശാല രജിസ്ട്രാർ മഹേഷ് ബാബു പറഞ്ഞു. ക്യാമ്പസിലെ സുരക്ഷാ ജീവനക്കാർക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം തിരുപ്പതിയിലെ ശ്രീവെങ്കിടേശ്വര വെറ്ററിനറി സർവ്വകലാശാല പ്രദേശത്ത് നിന്ന് ആന്ധ്ര വനം വകുപ്പ് പുളളിപ്പുലിയെ പിടികൂടിയിരുന്നു. കാടിനുളളിൽ കെണി സ്ഥാപിച്ചായിരുന്നു പുലിയെ പിടികൂടിയത്. ആറോളം ക്യാമറകൾ സ്ഥാപിച്ച് പുലിയുടെ നീക്കങ്ങൾ മനസിലാക്കിയാണ് അന്ന് കെണി സ്ഥാപിച്ച് പുലിയെ കുടുക്കിയത്.

Tags: ജാഗ്രതUniversity Of Bangaloreleopardപുളളിപ്പുലിശ്രീവെങ്കിടേശ്വര വെറ്ററിനറി സർവ്വകലാശാലബംഗളൂരു യൂണിവേഴ്‌സിറ്റി
Share1
Tweet
SendShare

Latest stories from this section

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

കടലിലെ അന്തർവാഹിനി വേട്ടക്കാരൻ ഇനി നാവികസേനയ്ക്ക് സ്വന്തം; കരുത്തുകാട്ടി കൊച്ചിയിൽ നിർമിച്ച ‘മംഗ്രോൾ’

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

Latest News

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ  കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും; പാകിസ്താന് കനത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മിപ്പിച്ച് പ്രതിരോധ മന്ത്രി

ലക്ഷ്യം തെറ്റാതെ ഭാരതം’; ആഗോള പ്രതിസന്ധിയില്ലെങ്കിൽ ആറുമാസത്തിനകം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies