Tag: leopard

മലക്കപ്പാറയിൽ പുലിക്കൂട്ടമിറങ്ങി; ദൃശ്യങ്ങൾ പതിഞ്ഞത് പോലീസ് സ്‌റ്റേഷനിലെ സിസിടിവിയിൽ

തൃശൂർ: മലക്കപ്പാറയിൽ പുലികളിറങ്ങി. മലക്കപ്പാറ പോലീസ് സ്‌റ്റേഷന് സമീപത്തായാണ് മൂന്ന് പുലികളിറങ്ങിയത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. തേയിലത്തോട്ടങ്ങൾക്ക് സമീപത്തായാണ് മലക്കപ്പാറ പോലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷന്‌ ...

അളിയാ നമ്മൾ രണ്ടും പെട്ടു; ഇപ്പോ എന്നെ കൊല്ലാൻ നോക്കിയാ നീയും ചാകും; രക്ഷപ്പെടാൻ പുലിയുടെ പുറത്തുകയറി പട്ടി – വീഡിയോ

പുള്ളിപ്പുലികളുടെ ഇഷ്ട ഇരകളിൽ ഒന്നാണ് നായ. കാട്ടിൽ നിന്ന് നാട്ടിൽ ഇറങ്ങുന്ന മിക്ക പുലികളും ഏറ്റവുമാദ്യം ആഹാരമാക്കുന്നത് തെരുവ് നായകളെയാണ്. വീട്ടിൽ വളർത്തുന്ന നായ്ക്കളേയും പുലികൾ വെറുതെ ...

പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറി വന്ന ”അതിഥിയെ” സ്വീകരിച്ച് ഇന്ത്യ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ന്യൂഡൽഹി : പാകിസ്താനിൽ നിന്നുളള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനെതിരെ സുരക്ഷാ സേന ശക്തമായ നടപടികളാണ് എടുത്തുവരുന്നു. എന്നാൽ ഇത്തവണ നടന്ന ഒരു ''നുഴഞ്ഞുകയറ്റം'' സൈനികരെ പോലും ഞെട്ടിച്ചും. എല്ലാവർക്കും ...

പത്ത് വയസുകാരനെ കടിച്ചെടുത്ത് പുലി; വാക്കത്തി കൊണ്ട് നേരിട്ട് അമ്മ; രക്ഷപ്പെട്ടതിങ്ങനെ

ലക്‌നൗ : 10 വയസുകാരനെ ആക്രമിച്ച പുള്ളിപ്പുലിയെ വാക്കത്തി കൊണ്ട് നേരിട്ട് അമ്മ. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. 34 കാരിയായ സന്ദരേഷ് ദേവിയാണ് പുള്ളിപ്പുലിയുമായി പോരാടിയത്. തുടർന്ന് ...

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ‘ക്യാപ്ച്ചർ മയോപ്പതി’; ആന്തരിക രക്തസ്രാവവും ഹൃദയസ്തംഭനവും മരണകാരണമായി

പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണകാരണം 'ക്യാപ്ച്ചർ മയോപ്പതി' ആണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതമുണ്ടാവുകയും, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതായി ഡോ.അരുൺ സക്കറിയ ...

പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; കൂട്ടിൽ കുടുങ്ങി കിടന്നത് ആറ് മണിക്കൂറിലേറെ സമയം

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്. കോഴിക്കൂട്ടിലെ വലയിൽ കാലുകൾ കുരുങ്ങിയ നിലയിലായിരുന്നു. ആറ് ...

മണ്ണാർക്കാട് പുലി കോഴിക്കൂട്ടിൽ കുടുങ്ങി; മയക്കുവെടി വച്ച് പിടികൂടും

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് മേക്കളപ്പാറയിൽ പുലി കോഴിക്കൂട്ടിൽ കുടുങ്ങി. കുന്തിപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. കോഴിക്കൂട്ടിലെ വലയിൽ പുലിയുടെ കാലുകൾ ...

മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയും കുഞ്ഞുങ്ങളും; ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: മണ്ണാർക്കാട് തെങ്കരയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയും രണ്ട് കുഞ്ഞുങ്ങളുമാണ് ഇറങ്ങിയത് എന്നാണ് വിവരം. പ്രദേശത്ത് കൂടി കാറിൽ പോയ യുവാക്കളാണ് ഇവയെ ആദ്യം കണ്ടത്. ...

ബംഗളൂരു യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പുളളിപ്പുലി കടന്നതായി അഭ്യൂഹം; ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പുമായി സർവ്വകലാശാല

ബംഗളൂരു: ബംഗളൂരു യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പുളളിപ്പുലി കടന്നതായി അഭ്യൂഹം. വാർത്ത പരന്നതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ വനം വകുപ്പ് യൂണിവേഴ്‌സിറ്റി അധികൃതർക്ക് നിർദ്ദേശം നൽകി. രാത്രികാലങ്ങളിൽ ഉൾപ്പെടെ ...

പുള്ളിപ്പുലി വീട്ടിൽ കുടുങ്ങി : കുടുംബത്തെ പുറത്തിറക്കിയത് ജനൽ മുറിച്ച്

ലക്നൗ : വീട്ടിനുള്ളിൽ കുടുങ്ങി പുള്ളിപ്പുലി. ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം.ശനിയാഴ്ചയാണ് ഗ്രാമവാസിയായ കുട്ടിയെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു . ഇതിനു പിന്നാലെ ഗ്രാമവാസികൾ പുലിയെ ഓടിച്ചതോടെയാണ് പുലി ...

കാടിറങ്ങി പുലി വീട്ടിലെത്തി; ഒരു ഗ്രാമത്തെയാകെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ; പിടിച്ചുകെട്ടി വനംവകുപ്പ്; വീഡിയോ

ലക്‌നൗ: കാടിറങ്ങി വീടിനുള്ളിലേക്ക് കടന്ന പുള്ളിപ്പുലി ഒരു ഗ്രാമത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തിയത് മണിക്കൂറുകളോളം. ഉത്തർപ്രദേശിലെ അലിഗഡിലുള്ള ജവാൻ ഗ്രാമത്തിലാണ് പുലിയെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ ...

പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു, തോലും പല്ലും നഖവും വിൽപ്പനക്ക് വെച്ചു; അഞ്ച് പേർ അറസ്റ്റിൽ

ഇടുക്കി: പുള്ളിപ്പുലിയെ കെണി വെച്ച് പിടിച്ചു കൊന്ന് കറി വെച്ചു തിന്നു. സംഭവത്തിൽ അഞ്ച് പേർ വനം വകുപ്പിന്റെ പിടിയിലായി. ഇടുക്കി മാങ്കുളത്താണ് സംഭവം. മാങ്കുളം സ്വദേശി ...

വൈദ്യുതി ലൈനിനു മേല്‍ ചാടി കയറിയ പുള്ളിപുലി ഷോക്കേറ്റ് ചത്തു

വൈദ്യുതകമ്പിയില്‍ പുള്ളിപുലിയുടെ ജഡം കണ്ടെത്തി. ഗുരുഗ്രാമിലെ മന്ദവാര്‍ ഗ്രാമത്തിലാണ് സംഭവം. സമീപത്തുള്ള മരത്തില്‍ നിന്നും വൈദ്യുതി ലൈനിലേക്ക് ചാടിയതാകാമെന്ന് കരുതുന്നു. ഇന്ന് രാവിലെയാണ് വൈദ്യുതി ലൈനിന് മുകളില്‍ ...

ഒരു മാസം പ്രായമുള്ള പുലിക്കുഞ്ഞിനെ കടത്താൻ ശ്രമം, ചെന്നൈ എയർപ്പോർട്ടിൽ വച്ച യാത്രക്കാരനെ പിടികൂടി

ബാങ്കോക്കിൽ നിന്ന് ഒരുമാസം പ്രായമായ പുലിക്കുഞ്ഞിനെ ചെന്നൈയിലേക്ക് കടത്താനുള്ള ശ്രമത്തിന്നിടെ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ബാഗിൽ ഒളിപ്പിച്ച നിലയിലാരുന്നു പുള്ളിപ്പുലിയുടെ കുഞ്ഞിനെ കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. ഒരു ...

വയനാടിനെ ഭീതിയിലാക്കിയ നരഭോജി കടുവയെ വെടിവെച്ചു കൊന്നു

വയനാട് : വയനാടിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ വെടിവെച്ചു കൊന്നു.വയനാട് സൂസംപാടി വനമേഖലയില്‍ വെച്ചാണ് വനപാലകര്‍ കടുവയെ വെടിവെച്ച് കൊന്നത്.   സൂസംപാടി മേഖലയിലെ തേയിലത്തോട്ടത്തില്‍ വെച്ച് ഒരു ...

വയനാട്ടില്‍ വിറക് ശേഖരിക്കാന്‍ വനത്തില്‍ പോയയാളെ പുലി കൊന്നു തിന്നു

വയനാട്:ബത്തേരിയില്‍ വിറക് ശേഖരിക്കാന്‍ വനത്തില്‍ പോയ മധ്യവയസ്‌കനെ പുലി കൊന്നു തിന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന് സ്വദേശി ഭാസ്‌കരനെയാണ് പുലി കൊന്നു തിന്നത്. തിങ്കളാഴ്ച്ച വൈകിട്ടാണ് വിറക് ...

Latest News