ഡെറാഡൂൺ : പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ മതം മാറ്റിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ്. ഉത്തരാഖണ്ഡിലാണ് സംഭവം. കുട്ടികളുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹാഷിമിനെതിരെ പോലീസ് കേസെടുത്തത്.
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ഇയാൾ നിർബന്ധിച്ച് മതം മാറ്റി കൽമ വായിപ്പിക്കുകയായിരുന്നു. തുടർന്ന് പിതാവാണെന്ന് പറഞ്ഞ് ഇവരെ മദ്രസയിൽ പ്രവേശിപ്പിച്ചു.
ഇതറിഞ്ഞ കുട്ടികളുടെ അമ്മയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post