15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം
മലപ്പുറം: കാസർകോട്, മലപ്പുറം ജില്ലകളിലായി പതിനഞ്ചോളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങളെ കേരള പോലീസ് അതിസാഹസികമായി പിടികൂടി. മലപ്പുറം മേൽപ്പത്തൂർ സ്വദേശികളായ മണ്ണാൻതറ വീട്ടിൽ മുഹമ്മദ് (40), ...

















