ഷാങ്ഹായ് ഫെസ്റ്റിവലിൽ മലയാളത്തിന്റെ അഭിമാനമായ സംവിധായകൻ; ഐഎഫ്എഫ്‌കെയിലേക്ക് സിനിമകൾ അയയ്ക്കില്ലെന്ന ഡോ. ബിജുവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ ബുദ്ധിജീവി സിനിമാക്കാർ
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലേക്ക് ഇനി സിനിമകൾ അയയ്ക്കില്ലെന്ന സംവിധായകൻ ഡോ. ബിജുവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ ബുദ്ധിജീവി സിനിമാക്കാർ. ഷാങ്ഹായ് ഫിലിം ഫെസ്റ്റിൽ ഉൾപ്പെടെ മലയാള സിനിമയുടെ അഭിമാനമായ സംവിധായകൻ ...