Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

വീണ്ടും മാളികപ്പുറം ഫേസ്ബുക്ക് പോസ്റ്റുമായി ബിന്ദു കൃഷ്ണ; റീച്ച് കുറഞ്ഞതിനാലാണ് ഡിലീറ്റ് ചെയ്തതെന്ന് ന്യായീകരണം

റീച്ച് കുറഞ്ഞാൽ ഡിലീറ്റ് ചെയ്ത് ഇനിയും പോസ്റ്റ് ചെയ്യുമെന്നും ന്യായീകരണം

by Brave India Desk
Jan 14, 2023, 10:57 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsAppTelegram

കൊല്ലം: മാളികപ്പുറം സിനിമയെ അഭിനന്ദിച്ചു കൊണ്ട് വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിട്ട് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ചിത്രത്തെ അഭിനന്ദിച്ച് ആദ്യമിട്ട പോസ്റ്റ് ബിന്ദു കൃഷ്ണ ഡിലീറ്റ് ചെയ്തിരുന്നു. ഇത് സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു.

നിങ്ങൾ ആരെ ഭയന്നാണ് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും, കേരളം പാകിസ്താനിലാണെന്ന് കരുതിയാണോ പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും വരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഫേസ്ബുക്കിൽ വീണ്ടും പുതിയ പോസ്റ്റുമായി ബിന്ദു കൃഷ്ണ രംഗത്തെത്തിയിരിക്കുന്നത്. ആദ്യത്തെ പോസ്റ്റിന് റീച്ച് കുറവായതിനാലാണ് അത് ഡിലീറ്റ് ചെയ്തതെന്നും ബിന്ദു കൃഷ്ണ ന്യായീകരിക്കുന്നു. ഇതേ പോസ്റ്റ് മുൻപ് രണ്ട് തവണ ഡിലീറ്റ് ചെയ്തിരുന്നു. റീച്ച് കുറവായാൽ ഇനിയും ഡിലീറ്റ് ചെയ്തിട്ട് വീണ്ടും പോസ്റ്റ് ചെയ്യുമെന്നും ബിന്ദു കൃഷ്ണ ന്യായീകരണ കമന്റിൽ പറയുന്നു.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

അതേസമയം, ചിത്രത്തെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മകൻ ശ്രീകൃഷ്ണയ്ക്കൊപ്പം കൊല്ലം കാർണിവലിലാണ് താൻ സിനിമ കണ്ടതെന്ന് ബിന്ദു കൃഷ്ണ പറയുന്നു. മുരളിയും മാധവിയും അഭിനയിച്ച സിബി മലയിൽ ചിത്രം ആകാശദൂതിനോട് മാളികപ്പുറത്തെ ബിന്ദു കൃഷ്ണ താരതമ്യം ചെയ്തത്.

ഉണ്ണി മുകുന്ദന്റെ അഭിനയം പ്രതീക്ഷകൾക്കതീതമായിരുന്നുവെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയെയും സംവിധായകൻ വിഷ്ണു ശശിശങ്കറിനെയും നടീനടന്മാരെയും അണിയറ പ്രവർത്തകരെയുമെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ ബിന്ദു കൃഷ്ണ അഭിനന്ദിക്കുന്നു.

ഇനിയും കണ്ടിട്ടില്ലാത്ത എന്റെ അയ്യപ്പനെ ഒരു നാൾ ഞാനും കാണും എന്ന വരികളോടെ അവസാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ബിന്ദു കൃഷ്ണ പിൻവലിച്ച ശേഷം വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/BindhuKrishnaKollam/posts/pfbid0fQyDBEhfd9SBFvojcnLNtxhUWWBmfdhtagG22RjZfj8zeo4EzZh2KCth244zPKg5l

Tags: bindu krishnaMalikappuramFacebook Post
Share1
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies