Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ചുമരിൽ മൂർഖൻ പാമ്പ്; അങ്കണവാടി അടച്ചു

by Brave India Desk
Jan 17, 2023, 03:22 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്: അമ്പലപ്പാറയിൽ അങ്കണവാടിയിലെ ചുമരിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. അങ്കണവാടിയിലെ അടുക്കളയിലെ ചുമരിലാണ് പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ആർആർ ടീം പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

രാവിലെയാണ് ചുമരിൽ പാമ്പിനെ കണ്ടത്. അങ്കണവാടി ജീവനക്കാർ അടുക്കള വൃത്തിയാക്കുകയായിരുന്നു. ഇതിനിടെയാണ് ചുമരിലെ മാളത്തിൽ പാമ്പിനെ കണ്ടത്. ഉടനെ വിവരം വാർഡ് മെമ്പറെ അറിയിക്കുകയായിരുന്നു. വാർഡ് മെമ്പർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് വനംവകുപ്പ് ആർആർടീം എത്തി നടത്തിയ പരിശോധനയിലാണ് മൂർഖനാണെന്ന് വ്യക്തമായത്. പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പ് മാളത്തിലേക്ക് തിരികെ കയറുകയായിരുന്നു.

Stories you may like

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല

അതേസമയം പാമ്പിനെ കണ്ട സാഹചര്യത്തിൽ അങ്കണവാടി അടച്ചിട്ടു. അപകട സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് അങ്കണവാടി അടച്ചത്. 1993 ൽ നിർമ്മിച്ച കെട്ടിടം നിലവിൽ അപകട ഭീഷണിയിലാണ്. ഇത് പരിഹരിച്ചതിന് ശേഷം മാത്രമേ അങ്കണവാടി തുറന്നു നൽകൂ എന്ന് പഞ്ചായത്ത് വ്യക്തമാക്കി.

Tags: palakkadAmbalapparaanganavaadi
Share16
Tweet
Send
Share

Latest stories from this section

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

പണമില്ലാതെ നെട്ടോട്ടമോടുമ്പോൾ മന്ത്രിമാർക്കും സ്റ്റാഫിനും ആപ്പിൾ ഐപാഡുകൾ! 6.71 കോടിയുടെ ടെൻഡർ പുറത്തിറക്കി കെൽട്രോൺ

പണമില്ലാതെ നെട്ടോട്ടമോടുമ്പോൾ മന്ത്രിമാർക്കും സ്റ്റാഫിനും ആപ്പിൾ ഐപാഡുകൾ! 6.71 കോടിയുടെ ടെൻഡർ പുറത്തിറക്കി കെൽട്രോൺ

മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് സ്റ്റിയറിങ് നിയന്ത്രിക്കുന്നു; കഴക്കൂട്ടത്ത് 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ച് പിതാവിന്റെ അപകടക്കളി

മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് സ്റ്റിയറിങ് നിയന്ത്രിക്കുന്നു; കഴക്കൂട്ടത്ത് 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ച് പിതാവിന്റെ അപകടക്കളി

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

Latest News

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘സജി ചെറിയാന്‍ മന്ത്രിയാകുന്നത് ധാര്‍മികതയല്ല’: രമേശ് ചെന്നിത്തല; പ്രസംഗം ഭരണഘടനാ വിരുദ്ധമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല

കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

 റെയിൽവേയിൽ കേരളത്തിന് യുപിഎ കാലത്തെക്കാൾ പത്തിരട്ടി തുക: ശബരിപ്പാതയും ബുള്ളറ്റ് ട്രെയിനും റെഡി; ശ്രീധരന് നന്ദിയെന്ന് അശ്വിനി വൈഷ്ണവ്!

ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം പാളത്തിലെത്തും!  മറുപടിയുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies