Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഫ്‌ളാക്‌സ് സീഡ്; സ്ത്രീകളുടെ പ്രിയ കൂട്ടുകാരി; അറിയാം അത്ഭുത ഗുണങ്ങൾ

by Brave India Desk
Jan 18, 2023, 10:02 pm IST
in Kerala, Health
Share on Facebook
Tweet
WhatsAppTelegram

ഇന്ന് നമുക്ക് ഏറെ സുപരിചിതമായ ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പോഷകസമ്പുഷ്ടമായ കാഴ്ചയിൽ മുതിരയോട് സാമ്യം തോന്നും. ചർമ്മ,കേശ സൗന്ദര്യം ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഇത്. ചണവിത്തുകൾ സ്ത്രീകളുടെ അടുത്ത കൂട്ടുകാരി ആണെന്ന് വേണമെങ്കിൽ പറയാം. സ്ത്രീകൾ അനുഭവിക്കുന്ന പിസിഒഡി, ആർത്ത, ഓവുലേഷൻ എന്നിവയിലെ പ്രശ്‌നങ്ങൾ മുതലായവയ്ക്ക് ചണവിത്തുകൾ വലിയ ആശ്വാസം നൽകുന്നു.

പിസിഒഡി

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

ഇൻസുലിൻ റെസിസ്റ്റൻസ് വന്നാൽ സ്ത്രീകളിൽ പിസിഒഡിയ്ക്കുള്ള സാധ്യത വർദ്ധിക്കും. ഇത് പെട്ടെന്ന് വണ്ണം വയ്ക്കുന്നതിന് കാരണമാകും. ഇതിനൊരു പരിഹാരമാണ് ചണവിത്തുകൾ.ഫ്ളാക്സ് സീഡുകളിലെ ഫൈറ്റോഈസ്ട്രജനുകൾ ഈസ്ട്രജൻ ഉൽപാദനത്തിന് നല്ലതാണ്. ഇതിലൂടെ ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുന്നു.

ആർത്തവം

ആർത്തവത്തിനും ഓവുലേഷനും ഏറെ സഹായിയാണ് ചണവിത്തുകൾ.
ബ്രെസ്റ്റ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയെ തടുക്കാൻ നല്ലതാണെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മെനോപോസ് അടുക്കുന്ന സ്ത്രീകൾക്കുണ്ടാകുന്ന പല അസ്വസ്ഥതകൾക്കും ഏറെ ഗുണകരമാണ് ഇവ.

ചണവിത്ത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാൽ ടൈപ്പ് 2 പ്രമേഹ രോഗികൾക്കും ഫ്ളാക്സ് സീഡ് ഡയറ്റിൽ ഉൾപ്പെടുത്താം.

സൗന്ദര്യസംരക്ഷണം

ചണവിത്തിൽ ആന്റിഓക്സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്, ഇത് പാടുകൾ കുറയ്ക്കുകയും, ചർമ്മത്തെ കൂടുതൽ മിനുസമാർന്നതും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. ഫ്‌ളാക്‌സ് സീഡ് ഒരേ സമയം നിർജ്ജീവ ചർമ്മത്തെ പുറംതള്ളാനും ചർമ്മത്തിന് ഈർപ്പം പകരുവാനും സഹായിക്കുന്നു.

കഴിക്കുന്ന രീതി

ചണവിത്ത് പാലിലിട്ടോ വെള്ളത്തിലിട്ടോ ഒക്കെ വേവിച്ച് കഴിക്കാം.
ഇങ്ങനെ കഴിയ്ക്കുമ്പോൾ ഇതിലെ ഫൈറ്റിക് ആസിഡ് എ്ന്ന ഘടകം നീക്കം ചെയ്യപ്പെടുന്നു. ഫൈറ്റിക് ആസിഡ് മറ്റു പോഷകങ്ങളുടെ ആഗിരണം തടയുന്നു. പ്രമേഹമുള്ളവർ ഉലുവ, ജീരകം, ഫ്ളാക്സ് സീഡ് എന്നിവ ചേർത്തു കഴിയ്ക്കാം. ഏറെ നല്ലതാണ്. ഗർഭിണികളും മുലയൂട്ടുന്നവരും ഇത് കഴിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യകരമെന്ന് ചില പഠനങ്ങൾ പറയുന്നു. ചണവിത്ത് പൊടിച്ച് ഉപ്പുമാവിലോ ദോശമാവിലോ ചേർത്ത് കഴിക്കാം. ചണവിത്ത് പൊടിച്ചതിൽ നെയ്യും മധുരവും ചേർത്ത് സ്വീറ്റായും കഴിക്കാവുന്നതാണ്.ഫ്‌ളാക്‌സ് സീഡ് ഓയിലാണെങ്കിൽ ചൂടാക്കാതെ സാലഡിൽ എല്ലാം ചേർത്ത് കഴിക്കാം.

Tags: womenflax seeds
Share17
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies