RRR

അന്ന് മിനിട്ടിന് 4 കോടി, ശെയ്ത്താൻ വൻ ഹിറ്റ്, ഇനി അജയുടെ പ്രതിഫലം എത്രയാകും?

ബോളിവുഡിലെ അഭിനയ പ്രതിഭ അജയ് ദേവ്‍ഗണ്‍ നായകനായ 'ശെയ്ത്താൻ' വമ്പൻ ഹിറ്റായിരിക്കുകയാണ്. ഗ്യാരണ്ടിയുള്ള ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തുന്നുവെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇന്ത്യൻ ...

പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചതിനാലാണ് പുഷ്പയും ആർആർആറും പോലുള്ള സിനിമകൾ വരുന്നത്; ഇത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ടോ?; പൂർണമായും കണ്ട് തീർക്കാനായില്ലെന്ന് നടൻ നസീറുദ്ദീൻ ഷാ

മുംബൈ; ഇന്ത്യയിലെ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച സൂപ്പർഹിറ്റ് ചിത്രങ്ങളാണ് പുഷ്പയും ആർആർആറും. അല്ലുഅർജ്ജുവിന്റെ മാസ്മരിക പ്രകടനമാണ് പുഷ്പയെങ്കിൽ, ജൂനിയർ എൻടിആറും രാംചരണും തിളങ്ങിയ രാജമൗലിയുടെ ചിത്രമാണ് ആർആർആർ. ...

ആർആർആറിനെ പുകഴ്ത്തി ബ്രസീൽ പ്രസിഡന്റ്; മറുപടിയുമായി രാജമൗലി

രാജമൗലി ചിത്രം ആർആർആറിനെ പുകഴ്ത്തി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ...

അച്ഛൻ മികച്ച സംഗീത സംവിധായകൻ; മകൻ മികച്ച ഗായകൻ ; ദേശീയ പുരസ്കാരനിറവിൽ കീരവാണിയും കാലഭൈരവയും

ന്യൂഡൽഹി : ഓസ്കാർ പുരസ്കാരത്തിനും ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ശേഷം ഈ വർഷത്തെ ദേശീയ സിനിമ പുരസ്കാരങ്ങളിലും തിളങ്ങി നിൽക്കുകയാണ് സംഗീതസംവിധായകൻ എം എം കീരവാണി. 26 ...

ആർആർആറിൽ ബ്രിട്ടീഷ് ഗവർണറായി വേഷമിട്ട റേയ് സ്റ്റീവെൻസൺ അന്തരിച്ചു

ന്യൂഡൽഹി: രാജമൗലി ചിത്രം ആർആർആറിൽ ബ്രിട്ടീഷ് ഗവർണറായി വേഷമിട്ട ഐറിഷ് നടൻ റേയ് സ്റ്റീവെൻസൺ അന്തരിച്ചു. 58 വയസ്സായിരുന്നു. ഞായറാഴ്ചയായിരുന്നു മരണം സംഭവിച്ചത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ...

‘നാട്ടു നാട്ടു‘ ഗാനത്തിന് കൊറിയയിൽ അരാധകർ ധാരാളമെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി; ഇന്ത്യയിൽ വരാൻ കഴിഞ്ഞതിന്റെ സന്തോഷം ഹിന്ദിയിൽ പങ്കുവെച്ച് പാർക്ക് ജിൻ (വീഡിയോ)

ന്യൂഡൽഹി: ഇന്ത്യയുടെ ഓസ്കർ പുരസ്കാര ഗാനം നാട്ടു നാട്ടുവിന് തന്റെ രാജ്യത്ത് ആരാധകർ ഏറെയാണെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ വകുപ്പ് മന്ത്രി പാർക്ക് ജിൻ. ഗാനം മാത്രമല്ല, ...

ന്യൂ ജേഴ്സിയിലും തരംഗമായി ‘നാട്ടു നാട്ടു‘: ഓസ്കർ ഗാനത്തിന്റെ താളത്തിനൊപ്പിച്ച് ലൈറ്റ് ഷോയുമായി നിരത്ത് കീഴടക്കി നൂറുകണക്കിന് ടെസ്ല കാറുകൾ; വീഡിയോ വൈറൽ

വാഷിംഗ്ടൺ: ഓസ്കർ പുരസ്കാരം നേടിയ ശേഷം ലോകത്താകമാനം ആരാധകവൃന്ദം സൃഷ്ടിച്ച് മുന്നേറുകയാണ് ആർ ആർ ആർ എന്ന രാജമൗലി ചിത്രത്തിൽ കീരവാണി സംഗീത സംവിധാനം നിർവഹിച്ച ‘നാട്ടു ...

ഭൂലോക ഹിറ്റ് നാട്ടുനാട്ടു; ചടുലമായ ചുവടുകളുമായി നാട്ടുനാട്ടുവിനൊപ്പം നൃത്തം ചെയ്ത് അമേരിക്കക്കാരി

സിനിമ ഇറങ്ങുന്നതിന് മുമ്പുതന്നെ നമ്മള്‍ ഇന്ത്യക്കാര്‍ ഏറ്റെടുത്ത പാട്ടാണ് ആര്‍ആര്‍ആറിലെ നാട്ടുനാട്ടു. ജൂനിയര്‍ എന്‍ടിആറും രാംചരണും തകര്‍ത്താടിയ ആ പാട്ടിലെ നൃത്തരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നൊരു സമയമുണ്ടായിരുന്നു ...

‘ഇന്ത്യൻ സിനിമയിലെ രണ്ട് അഭിമാന സ്തംഭങ്ങൾ‘: രാംചരണിനെയും ചിരഞ്ജീവിയെയും അഭിനന്ദിച്ച് അമിത് ഷാ; നന്ദി പറഞ്ഞ് താരങ്ങൾ (വീഡിയോ)

ന്യൂഡൽഹി: ഓസ്കർ നേട്ടത്തിന് പിന്നാലെ ആർ ആർ ആർ നായകൻ രാംചരണിനെയും പിതാവും തെലുങ്ക് സൂപ്പർ താരവുമായ ചിരഞ്ജീവിയെയും അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

ആർആർആർ 2 ഉടൻ എത്തുമോ ? ഓസ്‌കർ നേട്ടത്തിന് പിന്നാലെ ആരാധകരെ ആകാംക്ഷയിലാഴ്ത്തുന്ന പ്രതികരണവുമായി രാജമൗലി

ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകൻ എസ്എസ് രാജമൗലി. ആർആർആറിന് ഒരു സീക്വൽ ...

ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു ചെറിയ ക്ഷേത്രം കൂടെയുണ്ടാകും; ഇത് ഞങ്ങളുടെ ആചാരമാണെന്ന് രാം ചരൺ

ലോകത്ത് എവിടെ പോകുമ്പോഴും ഒരു ചെറിയ ക്ഷേത്രം എപ്പോഴും കൂടെയുണ്ടാകുമെന്ന് തെലുങ്ക് താരം രാം ചരൺ. ഇത് തങ്ങളെ രാജ്യവുമായി എപ്പോഴും ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശ ...

ഓസ്‌കർ നിറവിൽ നാട്ടു നാട്ടു; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കീരവാണി

ന്യൂഡൽഹി: ഇന്ത്യയ്ക്ക് ചരിത്ര മുഹൂർത്തം. ഗോൾഡൻ ഗ്ലോബിന് ശേഷം ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കി ആർആർആർ. മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരമാണ് നാട്ടു നാട്ടു സ്വന്തമാക്കിയത്. പുരസ്‌കാരം ഇന്ത്യയ്ക്ക് ...

കർണാടകയിൽ തിരഞ്ഞെടുപ്പ് ഐക്കണായി സംവിധായകൻ എസ്എസ് രാജമൗലി

റായ്ച്ചൂർ ; കർണാടകയിൽ തിരഞ്ഞെടുപ്പ് ഐക്കണായി പ്രശസ്ത ടോളിവുഡ് സംവിധായകൻ എസ്എസ് രാജമൗലി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാരെ ബോധവത്കരിക്കുന്നതിനായാണ് എസ്എസ് രാജമൗലിയെ റായ്ച്ചൂർ ജില്ലയുടെ തിരഞ്ഞെടുപ്പ് ഐക്കണായി ...

ഇതാണ് ടീം എഫേർട്ട്; കൊറിയൻ എംബസി ഉദ്യോഗസ്ഥരുടെ ”നാട്ടു നാട്ടു” ഡാൻസിനെ പ്രശംസിച്ച് പ്രധാനമന്ത്രി

രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന പാട്ടിന് നൃത്തം ചെയ്യുന്ന കൊറിയൻ എംബസി ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ആഗോള ...

ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പർ അവാർഡ്സ് ; ടോം ക്രൂസിനും ബ്രാഡ് പിറ്റിനുമൊപ്പം മത്സരിക്കാൻ രാം ചരണും, ജൂനയർ എൻടിആറും

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആർആർആർ ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിച്ചിരിക്കുകയാണ്. സ്പീൽബർഗ് അടക്കം ലോകപ്രശസ്തരായ നിരവധി സംവിധായകർ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 95-ാമത് അക്കാദമി ...

രാജമൗലിയെ ഹോളിവുഡ് തട്ടിയെടുക്കുമോ എന്ന് ഭയമുണ്ട്; അനുരാഗ് കശ്യപ്

ന്യൂഡൽഹി : പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയെ പ്രശംസിച്ച് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. വളരെയധികം കഴിവുള്ള വ്യക്തിയാണ് രാജമൗലിയെന്നും അദ്ദേഹത്തെ ഇന്ത്യൻ സിനിമയിൽ ...

ജപ്പാനിൽ തരംഗമായി ആർ ആർ ആർ; 114 തിയേറ്ററുകളിൽ ചിത്രം നൂറ് ദിവസം പിന്നിട്ടു; ജാപ്പനീസ് ആരാധകരോട് നന്ദി പറഞ്ഞ് രാജമൗലി

ടോക്യോ: ജപ്പാനിലെ പ്രേക്ഷകരെ ആവേശം കൊള്ളിച്ച് എസ് എസ് രാജമൗലി ചിത്രം ആർ ആർ ആർ. ചിത്രം ജപ്പാനിൽ 100 ദിവസം പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ജനുവരി ...

അഭിമാനം; ആർആർആറിന് ഓസ്‌കാർ നാമനിർദ്ദേശം

വാഷിംഗ്ടൺ: ഇന്ത്യക്ക് അഭിമാനമായി ഓസ്‌കാർ പുരസ്‌കാരത്തിന്റെ നാമനിർദ്ദേശത്തിലുൾപ്പെട്ട് രാജമൗലിയുടെ ആർആർആർ. ഒറിജിനൽ സോങ്ങ് വിഭആഗത്തിലാണ് ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് നാമനിർദ്ദേശം ലഭിച്ചത്. എന്നാൽ മികച്ച വിദേശഭാഷ ...

”നിങ്ങൾ ഇവിടെ സിനിമ ചെയ്യാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ…” ജെയിംസ് കാമറൂൺ രാജമൗലിയോട് രഹസ്യമായി പറഞ്ഞത് ഇതാണ്

ന്യൂയോർക്ക് : എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിന് അന്താരാഷ്ട്ര ബഹുമതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ വിഖ്യാത ...

ഗോൾഡൻ ഗ്ലോബും ഓസ്‌കറും മഹത് പുരസ്‌കാരങ്ങളല്ല; എല്ലാത്തിനും പിന്നിൽ കച്ചവട താത്പര്യം; കീരവാണിയുടെ മികച്ച ഗാനമല്ല നാട്ടു നാട്ടു എന്നും കമൽ

അന്താരാഷ്ട്ര വേദികളിൽ അംഗീകാരം നേടിക്കൊണ്ട് ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച്, ഇന്ത്യയുടെ മുഖമായി മാറിയ ചിത്രമാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ചിത്രത്തിലെ ''നാട്ടു നാട്ടു'' എന്ന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist