Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഇന്ത്യയിലെ ചിലർക്ക് ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ വിശ്വാസം പാക് പ്രധാനമന്ത്രിയെ, സുപ്രീം കോടതിയേക്കാൾ വലുതാണ് ബിബിസിയെന്ന് ആ അൽപ്പബുദ്ധികൾ കരുതുന്നു‘: കേന്ദ്ര മന്ത്രി

കാലം മാറുന്നത് ഉപജാപകർ തിരിച്ചറിയണമെന്നും കിരിൺ റിജിജു

by Brave India Desk
Jan 22, 2023, 03:36 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ഉയർത്തിക്കാട്ടി രാജ്യത്തിനകത്തും പുറത്തും കുപ്രചാരണം നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു. ഇന്ത്യയിലെ ചില പ്രത്യേക വിഭാഗങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ വിശ്വാസം പാക് പ്രധാനമന്ത്രിയെയാണ്. ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ സമയത്ത് നമ്മൾ അത് കണ്ടതാണ്. സുപ്രീം കോടതിയേക്കാൾ വലുതാണ് ബിബിസിയെന്ന് വിശ്വസിക്കുന്നതും ആ അൽപ്പബുദ്ധികളാണെന്ന് കേന്ദ്ര മന്ത്രി പരിഹസിച്ചു.

തങ്ങളുടെ ‘വിദേശികളായ യജമാനന്മാർക്ക്‘ വേണ്ടി ഇവർ രാജ്യത്തിന്റെ അന്തസ്സ് പരമാവധി താഴ്ത്തിക്കെട്ടാൻ ശ്രമിക്കും. എന്നാൽ അതുകൊണ്ടൊന്നും കെടുത്താനാവുന്നതല്ല ഇന്ത്യയുടെ ശോഭയെന്ന് അവരെ ആരെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കണം. വെറുതെ ഇത്തരത്തിൽ സമയവും ധനവും പാഴാക്കാതെ, പുതിയ എന്തെങ്കിലും പദ്ധതികൾ കണ്ടു പിടിക്കണം. തിരഞ്ഞെടുപ്പാണ് വരുന്നത്. എല്ലാവരും പുതുമകൾ ആഗ്രഹിക്കുന്നവരല്ലേയെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

രാജ്യവും കോടതികളും അന്താരാഷ്ട്ര സമൂഹവും തള്ളിയ കാലഹരണപ്പെട്ട ആരോപണങ്ങൾ പൊടിതട്ടിയെടുത്ത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ഇനിയും വിശ്വസിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. കാലം മാറുന്നതും ലോകവും രാജ്യവും പുരോഗമിക്കുന്നതും ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരവും ജീവിത നിലവാരവും ചിന്താശേഷിയും വർദ്ധിക്കുന്നതും ഉപജാപകർ തിരിച്ചറിയണമെന്നും കിരിൺ റിജിജു വാർത്താ ഏജൻസിയോട് പറഞ്ഞു.

രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കുമൊപ്പം ന്യൂനപക്ഷങ്ങളും പുരോഗതിയിലേക്ക് മുന്നേറുകയാണ്. രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ‘ടുക്ക്ഡെ- ടുക്ക്ഡെ‘ സംഘത്തെ വിശ്വാസത്തിലെടുക്കാൻ ഇന്ന് ന്യൂനപക്ഷമ്മോ ഭൂരിപക്ഷമോ,  ആരും തന്നെ താത്പര്യപ്പെടുന്നില്ല. ഇന്ത്യയെയും ലോകനേതാവായ ഇന്ത്യൻ പ്രധാനമന്ത്രിയെയും അവഹേളിക്കാൻ ഉപജാപകർ ആയുമാക്കുന്ന ബിബിസിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തന്നെ മറുപടി നൽകിയിട്ടുണ്ട്. ബ്രിട്ടണിലെ വ്യവസായ പ്രമുഖരും വിരമിച്ച സൈനിക ഉദ്യോഗസ്ഥരും ഭരണകർത്താക്കളും ജഡ്ജിമാരും ബിബിസിയെ തള്ളി രംഗത്ത് വന്നതും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

Tags: kiren rijijuBJPNarendra Modibbc
Share1
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies