kiren rijiju

ഇന്ത്യയുടെ ശബ്ദമായി പോയവർ പിന്നെ രാജ്യത്തിനും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണോ? : ശശി തരൂരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി

പ്രതിനിധി സംഘത്തെ നയിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ പ്രധാനപ്പെട്ട രാജ്യങ്ങളിലേക്ക് അയച്ചതെന്നും സർവകക്ഷി സംഘത്തിൽപ്പെട്ടവരിൽ ...

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി; മിസ് ഇന്ത്യ മത്സരത്തിൽ എസ്.സി. എസ്.ടി സമുദായങ്ങളുടെ പ്രാതിനിധ്യമില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് ചുട്ടമറുപടി നൽകി കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുലിന്റെ പരാമർശം ...

വിവേകമുള്ള ആരും കേന്ദ്ര ബജറ്റിനെ വിമർശിക്കില്ല; പ്രധാനമന്ത്രിയുടെ വികസിത ഭാരതമെന്ന സ്വപ്നമാണ് ബജറ്റിൽ പ്രതിഫലിച്ചത്; കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി :വിവേകമുള്ള ആരും കേന്ദ്ര ബജറ്റിനെ വിമർശിക്കില്ല എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. നിർമല സീതാരാമൻ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റ് വികസിത ഭാരതത്തിന് ഏറ്റവും ...

കേന്ദ്ര മന്ത്രിസഭയിൽ മാറ്റം; കിരൺ റിജിജുവിനെയും നിയമവകുപ്പ് സഹമന്ത്രിയെയും മാറ്റി

ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭയിൽ മാറ്റം. കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി. ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. റിജിജുവിന് പകരം അർജുൻ റാം ...

ജമ്മുകശ്മീരിൽ കേന്ദ്രമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു

ശ്രീനഗർ; ജമ്മുകശ്മീരിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ കാർ അപകടത്തിൽപ്പെട്ടു. ജമ്മുകശ്മീരിലെ ബനിഹാലിലാണ് അപകടം. മന്ത്രി സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ കേന്ദ്രമന്ത്രിയ്ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക ...

‘ഇന്ത്യയിലെ ചിലർക്ക് ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ വിശ്വാസം പാക് പ്രധാനമന്ത്രിയെ, സുപ്രീം കോടതിയേക്കാൾ വലുതാണ് ബിബിസിയെന്ന് ആ അൽപ്പബുദ്ധികൾ കരുതുന്നു‘: കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ഉയർത്തിക്കാട്ടി രാജ്യത്തിനകത്തും പുറത്തും കുപ്രചാരണം നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു. ഇന്ത്യയിലെ ...

ബോൾട്ടിനെ മറികടന്ന കാളയോട്ടക്കാരന് അംഗീകാരവുമായി കേന്ദ്രസർക്കാർ; സായി ട്രയൽസിൽ പങ്കെടുപ്പിക്കും

ബംഗലൂരു: കാളയോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ 100 മീറ്റർ ദൂരം പിന്നിട്ട ശ്രീനിവാസ ഗൗഡക്ക് കേന്ദ്രകായിക മന്ത്രാലയത്തിന്റെ അംഗീകാരം. ഗൗഡയെ സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist