Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ചങ്കിലെ ചോരയിൽ മുക്കി ചുവപ്പിച്ചതാണ് ചെങ്കൊടി എന്നാണ് അണികളെ പറഞ്ഞു പറ്റിക്കുന്നത്; ആ ചെങ്കൊടി ത്രിപുരയിൽ കാണിച്ചാൽ കെട്ടിവെച്ചകാശ് പോകുമെന്ന് ഡോ. കെഎസ് രാധാകൃഷ്ണൻ

by Brave India Desk
Jan 22, 2023, 11:30 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മാർക്‌സിസ്റ്റുകാർ അവരുടെ ചങ്കിലെ ചോരയിൽ മുക്കി ചുവപ്പിച്ചതാണ് ചെങ്കൊടി എന്നാണ് അണികളെ പറഞ്ഞു പറ്റിക്കുന്നതെന്നും പക്ഷെ ആ ചെങ്കൊടി ത്രിപുരയിൽ കാണിച്ചാൽ കെട്ടിവെച്ചകാശ് പോകുമെന്നും ഡോ. കെഎസ് രാധാകൃഷ്ണൻ. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് -കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ രണ്ടുപേരും പരസ്പരം പൊരുതും. കേരളത്തിന് പുറത്തു അവർ ഒരുമിച്ചു നിന്ന് പൊരുതും. ത്രിപുരയിൽ അവർ രണ്ടു കൂട്ടരും ശത്രുക്കളായിരുന്നു. ഇപ്പോൾ ഒരുമിച്ചു നിന്നാണ് പൊരുതുന്നത്. ആരെ പറ്റിക്കാനാണ് ഈ നാടകമെന്ന് അദ്ദേഹം ചോദിക്കുന്നു. രണ്ടുപേരും ഈ നാടകം കളിയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. വേഷം മാറി മായായുദ്ധമാണ് ത്രിപുരയിൽ പയറ്റുന്നതെന്നും ഡോ കെഎസ് രാധാകൃഷ്ണൻ പരിഹസിച്ചു.

Stories you may like

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

പുതിയ കൊടിയുടെ തണലിൽ പുതിയ ചിഹ്നം സ്വീകരിച്ചു മായപൊന്മാനായിട്ടാണ് മാരീചർ ഒരുമിച്ചു നിൽക്കുന്നത്. രണ്ട് കൂട്ടരുടെയും ലക്ഷ്യം ലളിതമാണ്. ബിജെപിയെ എങ്ങിനെയെങ്കിലും തോൽപിക്കണം. ഒറ്റയ്ക്കു നിന്നാൽ ഒന്നും നടക്കില്ല എന്ന് കണ്ടപ്പോഴാണ് ഒരുമിച്ചു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടു രണ്ടു പേരും കൊടിയും ചിഹ്നവും ഉപേക്ഷിച്ചു. ചങ്കിലെ ചോരകൊടുത്തു ചുവപ്പിച്ച ചെങ്കൊടി വലിച്ചെറിഞ്ഞു. പുതിയ കൊടിയെടുത്തു. പാർട്ടിയുടെ പഴയ ആചാര്യനായ നമ്പൂതിരിപ്പാടിന്റെ മുഖ്യശത്രു കോൺഗ്രസ്സായിരുന്നു. പുതിയകാലത്തെ ആചാര്യൻ സീതാരാമനാണ്.

സീതാരാമന് ഡൽഹിയിൽ നിൽക്കണം. മലയാളികളായ ഏതാനും മാദ്ധ്യമ പ്രവർത്തകരും ചില സർക്കാർ ഉദ്യോഗസ്ഥരും മാത്രമാണ് അവിടെ സഖാക്കളായിട്ടുള്ളത്. എല്ലാവരും ഒത്തുചേർന്നാലും നൂറു പേര് തികയില്ല. അതുകൊണ്ടു സോണിയയുമായി നല്ല ബന്ധം സൂക്ഷിക്കാൻ സീതാരാമൻ എന്നും ശ്രമിച്ചിരുന്നു. സോണിയ കോൺഗ്രസിന് കൊടിയിൽ തന്നെ വിശ്വാസമില്ല. അതുകൊണ്ടു കൊടി എന്തായാലും അധികാരം മതി എന്ന് സോണിയ തീരുമാനിച്ചതിൽ തെറ്റില്ലെന്നും കെഎസ് രാധാകൃഷ്ണൻ പറഞ്ഞു.

Tags: cpimtripura electionത്രിപുരത്രിപുര നിയമസഭഡോ. കെഎസ് രാധാകൃഷ്ണൻഇടത് -കോൺഗ്രസ് ബന്ധംcongress
Share
Tweet
Send
Share

Latest stories from this section

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

Latest News

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies