Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

എല്ലാ പൌരൻമാർക്കും ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്: റിപ്പബ്ലിക് ദിന സന്ദേശവുമായി മുഖ്യമന്ത്രി

by Brave India Desk
Jan 26, 2023, 05:42 am IST
in Kerala
Share on FacebookTweetWhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​​ക് ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ആ​ശ​യ​പ്ര​ക​ട​ന​ത്തി​നും വി​ശ്വാ​സ​ത്തി​നും മ​ത​നി​ഷ്ഠ​യ്ക്കും ഭ​ക്തി, ആ​രാ​ധ​ന എ​ന്നി​വ​യ്ക്കു​മു​ള്ള സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടാ​തെ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.

വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ സാം​സ്കാ​രി​ക​ത​ക​ളെ തു​ല്യ​പ്രാ​ധാ​ന്യ​ത്തോ​ടെ കോ​ർ​ത്തി​ണ​ക്കി ഇ​ന്ത്യ എ​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​ത്തി​ന്‍റെ സ​ത്ത​യെ നി​ർ​ണ​യി​ക്കു​ന്ന​തും നി​ർ​വ​ചി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്നും  മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Stories you may like

മനുഷ്യൻ നേരിടുന്ന ദുരന്തങ്ങൾ ദു:ഖത്തിലാഴ്ത്തുന്നു; തുർക്കിയ്ക്കും സിറിയയ്ക്കും എല്ലാ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി

‘ക്ഷമ ദൗർബല്യമായി കാണരുത്‘: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഹൈക്കോടതി

ഇ​ന്ത്യ​യെ ഒ​രു പ​ര​മാ​ധി​കാ​ര സ്ഥി​തി​സ​മ​ത്വ മ​തേ​ത​ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ളി​ക്കാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​വും ആ​യ നീ​തി ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

വ്യ​ക്തി​യു​ടെ അ​ന്ത​സും രാ​ഷ്ട്ര​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ഉ​റ​പ്പു​വ​രു​ത്തി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​തൃ​കാ​സ്ഥാ​ന​മാ​യി ന​മ്മു​ടെ രാ​ജ്യ​ത്തെ ഉ​യ​ർ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags: Pinarayi Vijayanrepublic day
Share16TweetSendShare

Discussion about this post


Latest stories from this section

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

Next Post

'മലബാറിൽ നടന്നത് ഹിന്ദുവംശഹത്യയാണെന്ന് വിളിച്ചു പറഞ്ഞ ചങ്കൂറ്റം'; പ്രൊഫസർ സിഐ ഐസകിന് പത്മശ്രീ- ബ്രേവ് സല്യൂട്ട്

Latest News

അമിതമായ വിയർപ്പുണ്ടോ, എങ്കിൽ അത് ഈ രോഗത്തിൻറെ ലക്ഷണമാണ്

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies