Tuesday, March 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വാഴക്കുല വേഗത്തിൽ പഴുപ്പിക്കാം; പ്രയോഗിക്കൂ ഈ പൊടിക്കൈകൾ

by Brave India Desk
Jan 28, 2023, 01:55 pm IST
in Kerala, Health
Share on FacebookTweetWhatsAppTelegram

മലയാളികളുടെ ആഹാര ശീലത്തിൽ പഴങ്ങൾക്കുള്ള സ്ഥാനം വലുതാണ്. അതിൽ മുൻപന്തിയിലാണ് വാഴപ്പഴം. നമ്മളിൽ ചിലരുടെയെങ്കിലും വാഴയുണ്ടാകും. എന്നാൽ ഭൂരിഭാഗം ആളുകൾക്കു ഇതിലുണ്ടാകുന്ന കുല എങ്ങനെ പഴുപ്പിക്കണം എന്നതിനെക്കുറിച്ച് വലിയ ധാരണയില്ല. ശരിയായ രീതിയിൽ പഴുപ്പിച്ചെടുത്താൻ വലിയ രുചിയാണ് വാഴപ്പഴത്തിന് ഉണ്ടാകുക.

കടയിൽ നിന്നും നാം വാങ്ങുന്ന പഴം കൃത്രിമമായി പഴുപ്പിച്ച് എടുത്തവയായിരിക്കും. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. വാഴക്കുല പഴുപ്പിക്കാൻ നിരവധി മാർഗ്ഗങ്ങളാണ് ഉള്ളത്. പുകയിടൽ ആണ് പരമ്പരാഗതമായി സ്വീകരിക്കുന്ന രീതി.

Stories you may like

കോൺഗ്രസിന്റെ പരാതി തള്ളി; നേമത്ത് ബിജെപി കരുത്ത് കാട്ടും! രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു

‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ വിവാദം ; മുഖ്യമന്ത്രിയുടെ മറുപടിയിൽ വിഷമമില്ലെന്ന് ദാസ് പി ജോർജ്

പണ്ട് കാലങ്ങളിൽ വാഴക്കുല പഴുപ്പിക്കാൻ അടുപ്പിന്റെ ഭാഗത്തായി വയ്ക്കാറുണ്ട്. അടുപ്പിന് താഴെയുള്ള വിറകുവയ്ക്കുന്ന സ്ഥലത്ത് വയ്ക്കുകയോ, മുകളിലായി കെട്ടിത്തൂക്കുകയോ ആണ് രീതി. എന്നാൽ ഇന്ന് അടുപ്പുകൾ ഉള്ള വീടുകൾ കുറവാണ്. അതിനാൽ മറ്റ് പുകയിടൽ രീതിയാണ് അവലംബിക്കുന്നത്.

കലത്തിലേക്ക് കായ ഇറക്കിവച്ച് വശങ്ങളിൽ കനൽ ഇട്ട് പുകയ്ച്ച് വാഴക്കുല പഴുപ്പിക്കാം. പുകയ്ക്കാനായി വറ്റൽ മുളക് ഉപയോഗിക്കാം. പുകഞ്ഞ് വരുമ്പോൾ തുണിവെച്ച് മൂടുക. ശേഷം കട്ടിയുള്ള പാത്രം അതിന് മുകളിലായി വയ്ക്കുക. രണ്ട് ദിവസത്തിനുള്ളിൽ പഴുക്കും.

വലിയ ട്രമ്മിൽ കുല ഇറക്കിവച്ച ശേഷം ചകിരി കത്തിച്ച് അതിന്റെ വശങ്ങളിൽ വയ്ക്കുക. ശേഷം ട്രം അടച്ചുവയ്ക്കുക. പുകയടിച്ച് അടുത്ത ദിവസം തന്നെ വാഴക്കുല പഴുക്കുന്നതായി കാണാം. ചന്ദനത്തിരി ഉപയോഗിച്ച് പുകയ്ച്ചും വാഴക്കുല പഴുപ്പിക്കാം. പാത്രത്തിൽ പഴം ഇറക്കിവച്ച ശേഷം വശങ്ങളിൽ ചന്ദനത്തിരി കത്തിച്ച് വയ്ക്കുക. ശേഷം അടച്ചുവയ്ക്കുക. വേഗം തന്നെ വാഴക്കുല പഴുക്കും. അതേസമയം ചന്ദനത്തിരി കത്തിച്ച് പുകയ്ക്കുന്നത് നല്ലതല്ലെന്നും പറയപ്പെടുന്നുണ്ട്. പേപ്പർ കത്തിച്ച് വാഴക്കുലയ്ക്ക്  മുകളിലിട്ട് പുകയ്ച്ചും പഴം പഴുപ്പിക്കാം.

ചാക്കിൽകെട്ടിവച്ച് ചൂട് തട്ടിച്ചും വാഴക്കുല പഴുപ്പിക്കാവുന്നതാണ്. ചിലയിടങ്ങളിൽ വൈക്കോൽ കൊണ്ട് പൊതിഞ്ഞും, കാർഡ്‌ബോർഡിൽ ഇറക്കിവച്ചും വാഴക്കുല പഴുപ്പിക്കാറുണ്ട്.

Tags: banana
Share1TweetSendShare

Latest stories from this section

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

ക്രെഡിറ്റ് അടിക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്?

ക്രെഡിറ്റ് അടിക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്?

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

വർക്കലയിൽ സിപിഎമ്മിന് കനത്ത പ്രഹരം; ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയിൽ; സ്ഥാനാർത്ഥിയായി മത്സരിക്കും! അഡ്വ. സ്മിത സുന്ദരേശൻ താമര ചിഹ്നത്തിൽ ഇറങ്ങുന്നു

വർക്കലയിൽ സിപിഎമ്മിന് കനത്ത പ്രഹരം; ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയിൽ; സ്ഥാനാർത്ഥിയായി മത്സരിക്കും! അഡ്വ. സ്മിത സുന്ദരേശൻ താമര ചിഹ്നത്തിൽ ഇറങ്ങുന്നു

Discussion about this post

Latest News

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

കോൺഗ്രസിന്റെ പരാതി തള്ളി; നേമത്ത് ബിജെപി കരുത്ത് കാട്ടും! രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു

കുവൈറ്റിൽ വൈദ്യുതി പ്രതിസന്ധി ; വ്യോമ പ്രതിരോധ അവശിഷ്ടങ്ങൾ പതിച്ച് തകർന്നത് ഏഴ് ഓവർഹെഡ് ലൈനുകൾ

കുവൈറ്റിൽ വൈദ്യുതി പ്രതിസന്ധി ; വ്യോമ പ്രതിരോധ അവശിഷ്ടങ്ങൾ പതിച്ച് തകർന്നത് ഏഴ് ഓവർഹെഡ് ലൈനുകൾ

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

വിവാദം പുകയുന്നു; ‘ഒന്നുകിൽ കൂറ് തെളിയിക്കുക, അല്ലെങ്കിൽ ഇറാനിലേക്ക് കടക്കുക’, ഷിയാ മുസ്‌ലിംകൾക്കെതിരെ പാക് സൈനിക മേധാവിയുടെ വിദ്വേഷ പരാമർശം!

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

അമേരിക്ക-ഇറാൻ സംഘർഷം: മധ്യസ്ഥനാകാൻ മോഹിച്ച് പാകിസ്താൻ; വെറും ‘ഷോ’ എന്ന് ലോകരാജ്യങ്ങൾ

മതം മാറിക്കഴിഞ്ഞാൽ പട്ടികജാതി പദവിക്ക് അർഹതയില്ല ; ആനുകൂല്യങ്ങളുമില്ല, ജാതി അധിക്ഷേപ പരാതിയും നൽകാനാവില്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

മതം മാറിക്കഴിഞ്ഞാൽ പട്ടികജാതി പദവിക്ക് അർഹതയില്ല ; ആനുകൂല്യങ്ങളുമില്ല, ജാതി അധിക്ഷേപ പരാതിയും നൽകാനാവില്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വനിതാ സംവരണ നിയമം നടപ്പിലാക്കാൻ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം ; സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ

വനിതാ സംവരണ നിയമം നടപ്പിലാക്കാൻ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം ; സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ

കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണ അപകടം ; മരണസംഖ്യ 66 കടന്നു

കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണ അപകടം ; മരണസംഖ്യ 66 കടന്നു

‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ വിവാദം ; മുഖ്യമന്ത്രിയുടെ മറുപടിയിൽ വിഷമമില്ലെന്ന് ദാസ് പി ജോർജ്

‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ വിവാദം ; മുഖ്യമന്ത്രിയുടെ മറുപടിയിൽ വിഷമമില്ലെന്ന് ദാസ് പി ജോർജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies