45 ദിവസം തുടർച്ചയായി ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് വാഴപ്പഴം. പ്രഭാതഭക്ഷണത്തിനൊപ്പമായാലും ചെറിയ വിശപ്പ് മാറ്റാനായാലും എല്ലാ പ്രായത്തിലുള്ളവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണിത്. ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാനും ...


























