Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ത്രിപുരയിലെ ‘അരിവാൾ ചുറ്റിക കൈപ്പത്തി‘ സഖ്യത്തിൽ തമ്മിലടി; സീറ്റ് കൂടുതൽ വേണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് സിപിഎം

കോൺഗ്രസുമായി സഖ്യമില്ലെന്നും ഉള്ളത് തിരഞ്ഞെടുപ്പ് ധാരണ മാത്രമെന്നും മണിക് സർക്കാർ

by Brave India Desk
Jan 31, 2023, 05:14 pm IST
in India
Share on FacebookTweetWhatsAppTelegram

അഗർത്തല: സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചപ്പോൾ മുതൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്ന ത്രിപുരയിലെ സിപിഎം- കോൺഗ്രസ് സഖ്യത്തിൽ ഭിന്നത രൂക്ഷം. അനുവദിച്ചതിലും കൂടുതൽ സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ, അത് അംഗീകരിക്കാൻ പറ്റില്ല എന്ന നിലപാടിലാണ് സിപിഎം.

സഖ്യത്തിൽ 13 സീറ്റുകളാണ് കോൺഗ്രസിന് നൽകാൻ സിപിഎം തീരുമാനിച്ചിരുന്നത്. എന്നാൽ നാല് സീറ്റുകൾക്ക് കൂടി അവകാശവാദമുന്നയിച്ചാണ് കോൺഗ്രസ് സമ്മർദ്ദം ശക്തമാക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്.

Stories you may like

‘ചൈനയ്ക്കും പാകിസ്താനും പേടിസ്വപ്നമാകും ഇന്ത്യയുടെ സ്വന്തം അയൺ ഡോം’; വരുന്നു ഡിആർഡിഒയുടെ പ്രോജക്ട് കുഷ!

പാർലമെന്റിൽ സർക്കാരിന്റെ നയം വ്യക്തം; നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം

അതേസമയം, കോൺഗ്രസിന്റെ അവകാശവാദത്തിനെതിരെ പരോക്ഷ വിമർശനവുമായി ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ രംഗത്ത് വന്നു. കോൺഗ്രസുമായി ഉള്ളത് തിരഞ്ഞെടുപ്പ് ധാരണ മാത്രമാണ്, സഖ്യമല്ല. ബിജെപിയെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് പരസ്പര ധാരണയെന്ന് മണിക് സർക്കാർ പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്താൻ പരസ്പര ധാരണ എന്ന ആശയവുമായി എല്ലാ പ്രതിപക്ഷ പാർട്ടികളെയും സമീപിച്ചു. കൂട്ടത്തിൽ കോൺഗ്രസ് മാത്രമാണ് ഇതിന് തയ്യാറായത്. സഖ്യത്തിൽ അനുവദിച്ച 13 സീറ്റുകൾക്ക് പുറമേ നാല് സീറ്റുകൾ കൂടി വേണമെന്ന കോൺഗ്രസ് നിലപാടിനോടുള്ള വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും മണിക് സർക്കാർ പറഞ്ഞു.

Tags: BJPcongresscpimTripura Elections 2023
Share7TweetSendShare

Latest stories from this section

‘അന്ന് കേരള തീരത്ത് ഞങ്ങളുടെ 12 പേരെ രക്ഷിച്ച ആ ഉപകാരം മറക്കില്ല’; ഇന്ത്യൻ സൈന്യത്തിന് പരസ്യമായി നന്ദി പറഞ്ഞ് ചൈനീസ് പ്രതിരോധ അറ്റാഷെ!

‘അന്ന് കേരള തീരത്ത് ഞങ്ങളുടെ 12 പേരെ രക്ഷിച്ച ആ ഉപകാരം മറക്കില്ല’; ഇന്ത്യൻ സൈന്യത്തിന് പരസ്യമായി നന്ദി പറഞ്ഞ് ചൈനീസ് പ്രതിരോധ അറ്റാഷെ!

1,563 ഉദ്യോഗാർത്ഥികൾക്കുള്ള പുനഃപരീക്ഷ ഇന്ന്; 6 കേന്ദ്രങ്ങളിൽ നടക്കും

സമരം ചെയ്യാൻ പോയാൽ പഠിക്കാനും മാർക്ക് കൂട്ടാനും ആര് സമയം തരും?” പ്രതിപക്ഷത്തിന്റെ തെരുവ് നാടകങ്ങളെ തള്ളിപ്പറഞ്ഞ് നീറ്റ് ടോപ്പർ!

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

Discussion about this post

Latest News

‘ചൈനയ്ക്കും പാകിസ്താനും പേടിസ്വപ്നമാകും ഇന്ത്യയുടെ സ്വന്തം അയൺ ഡോം’; വരുന്നു ഡിആർഡിഒയുടെ പ്രോജക്ട് കുഷ!

‘ചൈനയ്ക്കും പാകിസ്താനും പേടിസ്വപ്നമാകും ഇന്ത്യയുടെ സ്വന്തം അയൺ ഡോം’; വരുന്നു ഡിആർഡിഒയുടെ പ്രോജക്ട് കുഷ!

ലയനം പൂർത്തിയാക്കൂ, സഖ്യം പിന്നീട്; ശരദ് പവാറിന് മുന്നിൽ കടുത്ത നിലപാടുമായി ബിജെപി നേതൃത്വം; അടിയൊഴുക്കുകൾ ശക്തം

ലയനം പൂർത്തിയാക്കൂ, സഖ്യം പിന്നീട്; ശരദ് പവാറിന് മുന്നിൽ കടുത്ത നിലപാടുമായി ബിജെപി നേതൃത്വം; അടിയൊഴുക്കുകൾ ശക്തം

പാർലമെന്റിൽ സർക്കാരിന്റെ നയം വ്യക്തം; നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം

പാർലമെന്റിൽ സർക്കാരിന്റെ നയം വ്യക്തം; നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം

ഇറാൻ യുദ്ധം: യുഎസ് യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളർ കടന്നു; 87 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് ആവശ്യപ്പെട്ട് പെന്റഗൺ; യുഎസ് സെനറ്റിൽ കടുത്ത തർക്കം

ഇറാൻ യുദ്ധം: യുഎസ് യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളർ കടന്നു; 87 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് ആവശ്യപ്പെട്ട് പെന്റഗൺ; യുഎസ് സെനറ്റിൽ കടുത്ത തർക്കം

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

‘അന്ന് കേരള തീരത്ത് ഞങ്ങളുടെ 12 പേരെ രക്ഷിച്ച ആ ഉപകാരം മറക്കില്ല’; ഇന്ത്യൻ സൈന്യത്തിന് പരസ്യമായി നന്ദി പറഞ്ഞ് ചൈനീസ് പ്രതിരോധ അറ്റാഷെ!

‘അന്ന് കേരള തീരത്ത് ഞങ്ങളുടെ 12 പേരെ രക്ഷിച്ച ആ ഉപകാരം മറക്കില്ല’; ഇന്ത്യൻ സൈന്യത്തിന് പരസ്യമായി നന്ദി പറഞ്ഞ് ചൈനീസ് പ്രതിരോധ അറ്റാഷെ!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

‘മുത്തച്ഛൻ പീഡിപ്പിച്ച മക്കളെ വിഷം കൊടുത്തു കൊന്നു’: പയ്യന്നൂരിലെ നാടക നടനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മരുമകൾ!

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘റാഗിംഗിന് ഇനി രക്ഷയില്ല, സിദ്ധാർത്ഥന്റെ പേരിൽ ആപ്പ്’; വരുന്നു കടുത്ത നിയമം, പ്രഖ്യാപനവുമായി മുഖ്യമന്ത്രി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies