Tripura Elections 2023

‘ത്രിപുരയിൽ സിപിഎമ്മിനെ ചെയ്യാവുന്നതെല്ലാം ബിജെപി ചെയ്തു‘: തിപ്ര മോധക്ക് ആത്മവിശ്വാസം പകർന്നത് സിപിഎം ആണെന്ന് എ എ റഹീം

തിരുവനന്തപുരം: ത്രിപുരയിൽ സിപിഎമ്മിനെ ചെയ്യാവുന്നതെല്ലാം ബിജെപി ചെയ്തുവെന്ന് രാജ്യസഭാ എം പി എ എ റഹീം. എന്നിട്ടും തങ്ങൾ അവിടെ പിടിച്ച് നിന്നുവെന്ന് റഹീം പറഞ്ഞു. ഇത്രയൊക്കെ ...

ത്രിപുരയിൽ സ്വതന്ത്രനും പിന്തുണ അറിയിച്ചു; ബിജെപി സഖ്യത്തിന് വിരോധമില്ലെന്ന് തിപ്ര മോധ; കേവല ഭൂരിപക്ഷം കടന്ന് ബിജെപി

അഗർത്തല: തിപ്ര മോധ എന്ന ഗോത്രവർഗ കക്ഷി അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ത്രിപുരയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. ഏറ്റവും പുതിയ ലീഡ് നില അനുസരിച്ച് ബിജെപി ...

‘ഒറ്റയ്ക്ക് ബിജെപിയെ നേരിടാൻ ധൈര്യമില്ലാത്തതിനാൽ സിപിഎം കോൺഗ്രസിന് പിന്നിൽ ഒളിക്കുന്നു‘: സിപിഎമ്മുകാർ കൊന്ന സ്വന്തം പാർട്ടിക്കാരുടെ മാതാപിതാക്കളോട് കോൺഗ്രസ് കണക്ക് പറയേണ്ടി വരുമെന്ന് ത്രിപുരയിൽ അമിത് ഷാ

അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം- കോൺഗ്രസ് സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസുമായി കൂട്ട് ചേർന്നതിലൂടെ തിരഞ്ഞെടുപ്പിന് മുൻപേ സിപിഎം ...

ത്രിപുരയിലെ ‘അരിവാൾ ചുറ്റിക കൈപ്പത്തി‘ സഖ്യത്തിൽ തമ്മിലടി; സീറ്റ് കൂടുതൽ വേണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് സിപിഎം

അഗർത്തല: സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചപ്പോൾ മുതൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്ന ത്രിപുരയിലെ സിപിഎം- കോൺഗ്രസ് സഖ്യത്തിൽ ഭിന്നത രൂക്ഷം. അനുവദിച്ചതിലും കൂടുതൽ സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ...

ത്രിപുരയിൽ തേയിലത്തോട്ടം തൊഴിലാളിയെ എം എൽ എ സ്ഥാനാർത്ഥിയാക്കി ബിജെപി; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനവാസിക്ക് നിയമസഭയിലെത്താൻ അവസരം ; ദിലീപ് താന്തി മത്സരിക്കുന്നത് സിപിഎമ്മിന്റെ ഇസ്ലാമുദ്ദീനെതിരെ

അഗർത്തല: സാധാരണക്കാരിൽ സാധാരണക്കാരെ അധികാര കേന്ദ്രങ്ങളിൽ എത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കി ത്രിപുരയിലെ ബിജെപി നേതൃത്വം. ത്രിപുര നോർത്തിലെ കദംതല കുർതി നിയമസഭാ മണ്ഡലത്തിൽ ...

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16 നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist