Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എട്ട് മാസം മുൻപ് കോഴിക്കോട് നിന്ന് കാണാതായ യുവാവിനെ ഗോവയിൽ നിന്ന് കണ്ടെത്തി; അന്വേഷണസംഘം പനാജിയിൽ

by Brave India Desk
Feb 1, 2023, 11:00 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരിൽ നിന്ന് കാണാതായ യുവാവിനെ ഗോവയിൽ നിന്ന് കണ്ടെത്തി. പ്രവാസിയായിരുന്ന ദീപക്കിനെ കഴിഞ്ഞ ജൂൺ 7നാണ് മേപ്പയ്യൂരിലെ വീട്ടിൽ നിന്ന് കാണാതാകുന്നത്. കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും ഇയാളെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ ദീപക്കിന്റേത് എന്നു കരുതി മറ്റൊരു മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങുകയും സംസ്‌കരിക്കുകയും ചെയ്തിരുന്നു.

ജൂലൈ 17നാണ് ദീപക്കിനോട് സാദൃശ്യമുള്ള മൃതദേഹം കൊയിലാണ്ടി തീരത്ത് അടിഞ്ഞത്. ദീപക്കിന്റേതാണ് എന്ന നിഗമനത്തിൽ വീട്ടുകാർ ഇത് ഏറ്റുവാങ്ങുകയും സംസ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാൽ ദീപക്കിന്റെ ബന്ധുക്കളിൽ ചിലർ സംശയം പ്രകടിപ്പിച്ചതോടെ ഡിഎൻഎ സാംപിൾ പരിശോധനയ്ക്ക് അയച്ചു.

Stories you may like

ഗോവ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; തകർപ്പൻ വിജയം നേടി ബിജെപി

റഷ്യൻ ഒളിമ്പിക്‌സ് താരം ഗോവയിൽ ലഹരിമരുന്നുമായി പിടിയിൽ; പിന്നിൽ അന്താരാഷ്ട്ര മാഫിയ; ഇന്ത്യയിലെ വൻ നഗരങ്ങളിലേക്ക് ലഹരിക്കടത്തും വ്യാപകം

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹമായിരുന്നു ഇതെന്ന് കണ്ടെത്തി. തുടർന്ന് ദീപക്കിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ദീപക്കിനെ ഗോവയിൽ നിന്ന് കണ്ടെത്തിയത്. അന്വേഷണ സംഘം ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്.

Tags: goaman missing case
Share1TweetSendShare

Discussion about this post

Latest stories from this section

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; സംഘത്തിലെ പ്രധാനിയായ യുവതിയും അറസ്റ്റിൽ

Next Post

കശ്മീരിൽ 57 കേന്ദ്രങ്ങൾക്ക് കൂടി വീരമൃത്യു വരിച്ച സൈനികരുടെയും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പേരുകൾ; അനുമതി നൽകി കശ്മീർ ഭരണകൂടം

Latest News

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒൻപത് പേർക്ക് പരിക്കേറ്റു

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ വെടിവച്ച് കൊന്ന സംഭവം; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies