Wednesday, March 22, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശ്രീരാമ ഭഗവാന്റെ വിഗ്രഹം കൊത്തിയെടുക്കാനുള്ള ശാലിഗ്രാം ശിലകൾ നേപ്പാളിൽ നിന്ന് അയോദ്ധ്യയിലെത്തിച്ചു; സ്വീകരണമൊരുക്കി പുരോഹിതരും നാട്ടുകാരും; ചിത്രങ്ങൾ

by Brave India Desk
Feb 2, 2023, 12:09 pm IST
in India
Share on FacebookTweetWhatsAppTelegram

അയോദ്ധ്യ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിന് വേണ്ടി ഭഗവാൻ ശ്രീരാമന്റേയും സീതാദേവിയുടേയും വിഗ്രഹങ്ങൾ കൊത്തിയെടുക്കാനുള്ള ശാലിഗ്രാം ശിലകൾ അയോദ്ധ്യയിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് പാറകൾ അയോദ്ധ്യയിലെത്തിച്ചത്. വിശ്വഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി രാജേന്ദ്ര സിംഗ് പങ്കജിന്റെ നേതൃത്വത്തിലാണ് നേപ്പാളിലെ മുസ്താങ് ജില്ലയിൽ നിന്ന് രണ്ട് ശാലിഗ്രാം ശിലകൾ കൊണ്ടുവന്നത്.

ശിലകൾക്ക് 60 ദശലക്ഷം വർഷത്തോളം പഴക്കമുണ്ട്. ഒരു പാറയ്ക്ക് 26 ടൺ ഭാരവും മറ്റൊരു പാറയ്ക്ക് 14 ടൺ ഭാരവുമാണുള്ളത്. രണ്ട് ട്രക്കുകളിലായാണ് ഇവ എത്തിച്ചത്. ക്ഷേത്രപുരോഹിതരും നാട്ടുകാരും ചേർന്ന് ശിലകൾ സ്വീകരിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറുന്നതിന് മുൻപായി പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തി.

Stories you may like

രാം ലല്ല ദർശിച്ച് രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി യോഗി ആദിത്യനാഥ്; തൊഴിലാളികളുടെ ക്ഷേമവും ഉറപ്പുവരുത്തി മുഖ്യമന്ത്രി

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു; 2024 ജനുവരിയിൽ ക്ഷേത്രം ഭക്തർക്കായി തുറക്കും

നേപ്പാളിലെ മുക്തിനാഥിന് സമീപം കാളി ഗണ്ഡകി നദിയിൽ നിന്നാണ് ഈ ശിലകൾ കണ്ടെത്തിയത്. ഗണേശ്വർ ധാം ഗണ്ഡകിയിൽ നിന്ന് 85 കിലോമീറ്റർ മാറി ദാമോദർ കുണ്ഡിൽ നിന്നാണ് നദിയുടെ ഉത്ഭവം. ഭഗവാൻ രാമന്റെ ശിശുഭാവത്തിലുള്ള വിഗ്രഹമാണ് കൊത്തിയെടുക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ മകരസംക്രാന്തി ദിവസം വിഗ്രഹം ക്ഷേത്ര ശ്രീകോവിലിൽ സ്ഥാപിക്കുമെന്നും ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

Uttar Pradesh | Shaligram stones brought from Nepal reached Ayodhya.

They are expected to be used for the construction of idols of Ram and Janaki. pic.twitter.com/76L3IzNdAF

— ANI (@ANI) February 2, 2023

 

Tags: nepalayodhyaRam Temple Construction60 Million-Year-OldShaligram Rocks
Share2TweetSendShare

Discussion about this post


Latest stories from this section

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

ഖാലിസ്ഥാനികൾക്ക് തകർക്കാനാകില്ല ഈ ദേശസ്‌നേഹം; ഖാലിസ്ഥാൻ ഭീകരർ അക്രമം നടത്തിയ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഐക്യദാർഢ്യവുമായി ഇന്ത്യക്കാർ; ത്രിവർണപതാകയേന്തി ഭീകരർക്ക് മറുപടി

Next Post

തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും ചിന്ത പറഞ്ഞാൽ പിന്നെന്ത് പറയാൻ : ഗൈഡിന് പറ്റിയത് ഗുരുതര തെറ്റെന്ന് ചങ്ങമ്പുഴയുടെ മകൾ; നടപടി വേണമെന്നും ആവശ്യം

Latest News

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് റഷ്യയിൽ; വ്‌ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി; ഷീ ജിൻപിംഗിന്റെ നീക്കം ഇന്ത്യയുടെ മേധാവിത്വത്തിന് തടയിടാൻ

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies