ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ മനുഷ്യചങ്ങല തീര്‍ത്ത് ചൈനിസ് സേനയെ മടക്കിയയക്കുന്ന വീഡിയൊ വൈറലാകുന്നു. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചാണ് ചൈനിസ് സേന എത്തിയതെന്ന് വീഡിയൊയില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ ചൈനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. തര്‍ക്കം നടക്കുന്നതിനിടെ മനുഷ്യചങ്ങല തീര്‍ത്ത ഇന്ത്യന്‍ സൈന്യം പിന്നീട് ചൈനിസ് സൈന്യത്തെ തിരിച്ചയക്കുന്നു.
ഇന്ത്യക്കാരനായതില്‍ അഭിമാനിക്കു എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയകളില്‍ വീഡിയൊ ഇതിനകം വൈറലായി കഴിഞ്ഞു. എന്നാണ് ഈ സംഭവം നടന്നതെന്ന് വീഡിയൊവില്‍ വ്യക്തമല്ല
വീഡിയൊ കാണുക-
https://www.youtube.com/watch?v=qij8lsVrzKI
Discussion about this post