Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സെപ്റ്റിക് ടാങ്കിൽ വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്; രക്ഷകരായത് ഓട്ടോറിക്ഷാ തൊഴിലാളികൾ

by Brave India Desk
Feb 3, 2023, 09:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: സ്ലാബ് തകർന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിൽ വീണു. റണാകുളം ഫോർട്ടുകൊച്ചിയിൽ വൈപ്പിൻ ജെട്ടിക്ക് സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വഴിയാത്രക്കാരായ അമ്മയും കുഞ്ഞും വീണത്. എറണാകുളം ചെങ്ങമനാട് സ്വദേശി നൗഫിയയും ഇവരുടെ മകൻ മൂന്ന് വയസുകാരനായ മുഹമ്മദ് റസൂൽ എന്നിവരാണ് കാനയിൽ വീണത്.

പരിക്കേറ്റ ഇരുവരേയും മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പഴയ ഹോട്ടലിന്റെ സെപ്റ്റിക് ടാങ്കാണ് തകർന്നതെന്ന് കോർപ്പറേഷൻ വിശദീകരിച്ചു.

Stories you may like

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.തകർന്ന സ്ലാബിന് മുകളിൽ ചവിട്ടിയ ഇരുവരും സെപ്റ്റിക് ടാങ്കിലേക്ക് പതിക്കുകയായിരുന്നു.അമ്മ അരയ്ക്കൊപ്പം വെള്ളത്തിലും കുഞ്ഞ് പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലുമായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികൾ സമയോചിതമായി ഇടപെട്ട് ഇരുവരെയും പുറത്തെടുക്കുകയായിരുന്നു. അപകടം നടന്ന ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.

Tags: kochi
Share9TweetSendShare

Latest stories from this section

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ക്ലിഫ് ഹൗസിന്റെ പടിയിറങ്ങി പിണറായി; ഇനി താമസം ചിന്താ ഫ്ലാറ്റിൽ! നീന്തൽക്കുളവും ലിഫ്റ്റും വിവാദങ്ങളും ബാക്കി

ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നു; ഭരണ വിരുദ്ധ വികാരം വിനയായി; തുറന്നടിച്ച് സി പി ഐ എക്സിക്യൂട്ടീവ്

 അഹങ്കാരത്തിന് ജനങ്ങൾ നൽകിയ പ്രഹരം; പതറി സിപിഎം,വിമർശനവുമായി സിപിഐ ദിനപത്രം

മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെചെയ്യുമെന്ന് തോന്നുന്നില്ല; അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തോന്നുംപടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നതെന്ന് എംഎം മണി

യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ, ജനവിധി പരിശോധിക്കണം; തോറ്റെങ്കിലും മുണ്ടും മടക്കിക്കുത്തി ഇറങ്ങുമെന്ന് എം.എം മണി!

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

Discussion about this post

Latest News

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

വിജയ്‌യുടെ തോളോട് തോൾ ചേർന്ന് തൃഷ? ട്രിച്ചിയിൽ അട്ടിമറിക്ക് ‘ലിയോ’ കോമ്പോ; തമിഴ് രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾ!

വിജയ്‌യുടെ തോളോട് തോൾ ചേർന്ന് തൃഷ? ട്രിച്ചിയിൽ അട്ടിമറിക്ക് ‘ലിയോ’ കോമ്പോ; തമിഴ് രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾ!

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

രാജസ്ഥാൻ റോയൽസ് കൈമാറ്റത്തിൽ വൻ വിവാദം; മിത്തൽ-പൂനവല്ല ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ കൺസോർഷ്യം

ബംഗാൾ കാവിയിലേക്ക്; മമതയുടെ കോട്ട തകർത്തത് ബിജെപിയുടെ ദളിത്-ആദിവാസി കരുത്ത്! ഗ്രാമങ്ങളിലും നഗരങ്ങളിലും ബിജെപി തരംഗം

ബംഗാൾ കാവിയിലേക്ക്; മമതയുടെ കോട്ട തകർത്തത് ബിജെപിയുടെ ദളിത്-ആദിവാസി കരുത്ത്! ഗ്രാമങ്ങളിലും നഗരങ്ങളിലും ബിജെപി തരംഗം

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ക്ലിഫ് ഹൗസിന്റെ പടിയിറങ്ങി പിണറായി; ഇനി താമസം ചിന്താ ഫ്ലാറ്റിൽ! നീന്തൽക്കുളവും ലിഫ്റ്റും വിവാദങ്ങളും ബാക്കി

ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നു; ഭരണ വിരുദ്ധ വികാരം വിനയായി; തുറന്നടിച്ച് സി പി ഐ എക്സിക്യൂട്ടീവ്

 അഹങ്കാരത്തിന് ജനങ്ങൾ നൽകിയ പ്രഹരം; പതറി സിപിഎം,വിമർശനവുമായി സിപിഐ ദിനപത്രം

മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെചെയ്യുമെന്ന് തോന്നുന്നില്ല; അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തോന്നുംപടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നതെന്ന് എംഎം മണി

യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ, ജനവിധി പരിശോധിക്കണം; തോറ്റെങ്കിലും മുണ്ടും മടക്കിക്കുത്തി ഇറങ്ങുമെന്ന് എം.എം മണി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology