Thursday, March 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

”നിക്കാഹിന്റെ ചിത്രങ്ങൾ ചോർന്നു, ഞങ്ങളുടെ സ്വകാര്യത നശിച്ചു”; ദേഷ്യം പ്രകടിപ്പിച്ച് ഷഹീൻ ഷാ അഫ്രീദി

by Brave India Desk
Feb 5, 2023, 01:30 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : കഴിഞ്ഞ ദിവസമാണ് പാകിസ്താൻ മുൻ ക്രിക്കറ്റ് ക്യാപ്ടൻ ഷാഹിദ് അഫ്രീദിയുടെ മകളെ ക്രിക്കറ്റ് താരം ഷഹീൻ ഷാ അഫ്രീദി വിവാഹം കഴിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വധൂവരന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടെ ശ്രദ്ധ നേടി. എന്നാൽ തങ്ങൾ ഔദ്യോഗികമായി പുറത്തുവിടാതെ തന്നെ പല ചിത്രങ്ങളും ചോർന്നിരിക്കുകയാണെന്നാണ് ഷഹീൻ ഷാ അഫ്രീദി പറയുന്നത്. ഇതിലൂടെ സ്വകാര്യത നഷ്ടപ്പെട്ടുവെന്നും ക്രിക്കറ്റ് താരം ആരോപിച്ചു.

അൻഷയും ഷഹീനും വിവാഹ വേദിയിൽ ഇരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഈ ചിത്രങ്ങളിൽ അൻഷ ഹിജാബും പർദ്ദയും ബുർഖയും മറ്റും ധരിച്ചിട്ടില്ലെന്നും, മുഴുവൻ മുഖവും ദൃശ്യമാണെന്നും അത് തെറ്റായി പോയെന്നുമാണ് ഇതിനുള്ള കാരണമായി അഫ്രീദി പറയുന്നത്.

Stories you may like

പാകിസ്താനെ കൈവിട്ട് അമേരിക്ക; പെഷവാറിലെ കോൺസുലേറ്റ് പൂട്ടുന്നു; അഫ്ഗാൻ അതിർത്തിയിലെ തന്ത്രപ്രധാന കേന്ദ്രം ഇനി ചരിത്രം! 

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

”ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കിടയിലും ഞങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെട്ടു, ആളുകൾ ഒരു പ്രശ്‌നവുമില്ലാതെ ഈ ചിത്രങ്ങൾ ഒന്നിലധികം തവണ പങ്കിട്ടു എന്നത് വളരെ നിരാശാജനകമാണ്. ഞങ്ങളുടെ അവിസ്മരണീയ ദിനം നശിപ്പിക്കാൻ ശ്രമിക്കാതെ ഞങ്ങളുമായി സഹകരിക്കണമെന്ന് ഞാൻ എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. ‘ ഷഹീൻ അഫ്രീദി ട്വീറ്റ് ചെയ്തു.

ഷഹീൻ അഫ്രീദി തന്നെ നിക്കാഹിന്റെ മൂന്ന് ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിലൊന്നിൽ, ഷഹീൻ ഭാര്യയ്ക്കൊപ്പം ഇരിക്കുന്നത് കാണാം. എന്നാൽ അൻഷയുടെ മുഖം പൂർണ്ണമായും മൂടിയിരിക്കുന്ന രീതിയിലാണ് ചിത്രം. രണ്ടാമത്തെ ചിത്രം, ഷാഹിദ് അഫ്രീദിക്കൊപ്പമാണ്. മൂന്നാമത്തെ ചിത്രത്തിൽ രണ്ട് കുടുംബങ്ങളുമായി അടുപ്പമുള്ള ആളുകളുണ്ട്.

എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ, ഷഹീനും അൻഷ അഫ്രീദിയും ഒരുമിച്ച് ഇരിക്കുന്നതാണ് കാണുന്നത്. ഇതിൽ അൻഷ പർദ ധരിച്ചിട്ടില്ല. പാകിസ്താനിലെ പല കടുത്ത ഇസ്ലാമിക സെലിബ്രിറ്റികളും ഭാര്യമാരുടെ മുഖം കാണിക്കാറില്ല.

Tags: haheen Shah Afridi and Shahid Afridi's Daughter Anshahaheen Shah Afridiand Shahid Afridi's Daughterwedding photoswedding photos leakesWEDDINGAnsha
Share5TweetSendShare

Latest stories from this section

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

‘ഒരു ലിറ്റർ എണ്ണ പോലും പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ല’ ; ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന സൂചനയുമായി ഇറാൻ

‘ഒരു ലിറ്റർ എണ്ണ പോലും പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ല’ ; ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന സൂചനയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

Discussion about this post

Latest News

ചൈന ഇന്ത്യയെ കാണുന്നത് പങ്കാളിയായല്ല, ഭീഷണിയായി”; ഭാരതത്തെ വളയാൻ  ചെെനയുടെ തന്ത്രം; അതിർത്തിയിൽ അതീവ ജാഗ്രത വേണമെന്ന് എയർ മാർഷൽ അശുതോഷ് ദീക്ഷിത്! 

ചൈന ഇന്ത്യയെ കാണുന്നത് പങ്കാളിയായല്ല, ഭീഷണിയായി”; ഭാരതത്തെ വളയാൻ  ചെെനയുടെ തന്ത്രം; അതിർത്തിയിൽ അതീവ ജാഗ്രത വേണമെന്ന് എയർ മാർഷൽ അശുതോഷ് ദീക്ഷിത്! 

വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

പാകിസ്താനെ കൈവിട്ട് അമേരിക്ക; പെഷവാറിലെ കോൺസുലേറ്റ് പൂട്ടുന്നു; അഫ്ഗാൻ അതിർത്തിയിലെ തന്ത്രപ്രധാന കേന്ദ്രം ഇനി ചരിത്രം! 

പാകിസ്താനെ കൈവിട്ട് അമേരിക്ക; പെഷവാറിലെ കോൺസുലേറ്റ് പൂട്ടുന്നു; അഫ്ഗാൻ അതിർത്തിയിലെ തന്ത്രപ്രധാന കേന്ദ്രം ഇനി ചരിത്രം! 

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഗ്യാസ് ക്ഷാമം എന്ന പ്രചാരണം പച്ചക്കള്ളം, ഭയപ്പെടേണ്ടതില്ല”; വ്യാജവാർത്തകൾക്കെതിരെ കർശന നടപടിക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം!

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

20 വർഷമായി മനസ്സിൽ കൊണ്ടുനടന്ന പക, ഇന്ന് തീർത്തു”; ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്ത പ്രതിക്ക് ഖേദമില്ല! വിവാഹച്ചടങ്ങിൽ നടന്നത് നാടകീയ നീക്കങ്ങൾ

20 വർഷമായി മനസ്സിൽ കൊണ്ടുനടന്ന പക, ഇന്ന് തീർത്തു”; ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്ത പ്രതിക്ക് ഖേദമില്ല! വിവാഹച്ചടങ്ങിൽ നടന്നത് നാടകീയ നീക്കങ്ങൾ

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും ; 108 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും ; 108 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies