Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

നിങ്ങളുടെ ശരീരത്തിലെ ഈ അഞ്ചുമാറ്റങ്ങൾ ശ്രദ്ധിക്കുക, അത് വിറ്റാമിൻ ഡിയുടെ കുറവ് മൂലം സംഭവിക്കുന്നതാണ്

by Brave India Desk
Feb 6, 2023, 07:31 am IST
in Health
Share on Facebook
Tweet
WhatsApp
Telegram

തിരക്കുപിടിച്ച ജീവിതം കാരണം  ശരീരം ശ്രദ്ധിക്കാൻ ഇന്ന് നമുക്ക് സമയമില്ല. ഇക്കാരണംകൊണ്ട് പ്രായമാകുന്നതിന് മുൻപേ തന്നെ ശരീരം ദുർബലമാകാൻ തുടങ്ങുന്നു.  ചെറുപ്രായത്തിൽ തന്നെ നമ്മൾ  ഗുരുതരമായ രോഗങ്ങളുടെ പിടിയിലാകും. ഇത്തരമൊരു സാഹചര്യത്തിൽ ഡോക്ടർമാരെ പോയി കണ്ടാൽ വലിയ അളവിലുള്ള മരുന്നുകളും മറ്റും തന്ന് അവരും നമ്മളെ കുഴപ്പിത്തിലാക്കും.

എന്നാൽ ഇവയെല്ലാം നമുക്ക് തന്നെ ഒഴിവാക്കാനാവുന്ന സാഹചര്യങ്ങളാണ്.  അതിന്  വേണ്ടത് ഇത്രമാത്രം . നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. അതിനായി ശരീരത്തെ നമ്മൾ നിരീക്ഷിക്കണ്ടതുണ്ട്. ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അഭാവം മൂലം നമുക്ക് പല പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. അവ കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ മാത്രമേ വിറ്റാമിൻ ഡിയുടെ കുറവും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും പൂർണമായും ഒഴിവാക്കാനാകൂ.

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ശരീരത്തിലെ ഈ അഞ്ച്മാറ്റങൾ നിരീക്ഷിച്ചാൽ നമുക്ക് എളുപ്പം ഇതിന് പരിഹാരം കണ്ടുപിടിക്കാനാവും. ശരീരത്തിലെ പൊതുവെയുള്ള 5 മാറ്റങ്ങൾ വിറ്റാമിൻ ഡിയുടെ അഭാവം കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു.

1. ക്ഷീണം
വിറ്റാമിൻ ഡി നമ്മുടെ എല്ലുകളുടെ ബലം നിലനിർത്താൻ സഹായകമാണ്, എന്നാൽ അതിന്റെ കുറവ് ശരീരത്തിൽ ക്ഷീണം ഉണ്ടാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ശരീരം വേഗം തളരാൻ തുടങ്ങുന്നു. എപ്പോഴും ക്ഷീണം അനുഭവപ്പെടും.  ശരീരത്തിന് ഇത്തരത്തിൽ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ   വിറ്റാമിൻ ഡിയുടെ അളവ് പരിശോധിച്ച് അതിന് ആവശ്യമായ ഭക്ഷണക്രമം ആരംഭിക്കുക.

2.മറവി

വിറ്റാമിൻ ഡിയുടെ കുറവ് നമ്മുടെ ഓർമ്മശക്തി കുറയുന്നതിന് കാരണമാകുന്നു.  ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകുമ്പോൾ കാര്യങ്ങൾ പെട്ടെന്ന് മറക്കാൻ തുടങ്ങും. പലപ്പോഴും നമ്മൾ അൽപം മുമ്പ് നടന്ന കാര്യങ്ങൾ പോലും  മറക്കുന്നു. വൈറ്റമിൻ ഡിയുടെ അഭാവത്തിന്റെ വലിയ ലക്ഷണമാണിത്.

3.  ശരീരഭാരം കുറയുന്നത്

വ്യായാമമോ ഭക്ഷണക്രമമോ ഇല്ലാതെ തന്നെ  ശരീരഭാരം കുറയുകയാണെങ്കിൽഅത് വിറ്റാമിൻ ഡിയുടെ കുറവ് കാരണമാകാം. ശരീരഭാരം കുറയുന്നതായി മനസ്സിലായാൽ വേഗത്തിൽ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

4. നിരാശയും  സങ്കടവും  വർദ്ധിക്കുക

വിറ്റാമിൻ ഡിയുടെ അഭാവം നമ്മുടെ മനസ്സിനെയും ബാധിക്കും. വിറ്റാമിൻ ഡിയുടെ അഭാവം നമുക്ക് പെട്ടെന്ന് നിരാശ അനുഭവപ്പെടാൻ കാരണമാകും. ഒരു ജോലിയും ചെയ്യാൻ നമുക്ക് താത്പര്യം ഉണ്ടാവില്ല. വിഷാദത്തിലോ സങ്കടത്തിലോ തുടരുന്നത് ഒരു ശീലമായി മാറും.  വിറ്റാമിൻ ഡിയുടെ കുറവ് മനസ്സിലാക്കാനുള്ള  ഒരു പ്രധാന കാരണം ഇതാണ്.

5. വിശപ്പില്ലായ്മയും ഉറക്കമില്ലായ്മയും

നിങ്ങളുടെ വിശപ്പ് കുറയുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങൾക്ക് ഭക്ഷണത്തോടുള്ള താൽപര്യം കുറയുന്നുവെങ്കിൽ അത് വിറ്റാമിൻ ഡിയുടെ അഭാവം മൂലം സംഭവിക്കാം. നിങ്ങൾക്ക്  ഉറക്കവും കുറയുന്നുവെങ്കിൽ അത് വിറ്റാമിൻ ഡിയുടെ കുറവ് കാണിക്കുന്ന വലിയ സൂചനയാണ്.

ശരീരത്തിൽ സംഭവിക്കുന്ന ഈ മാറ്റങ്ങൾ നമ്മൾ നിരീക്ഷിക്കേണ്ടതുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ  ഉടൻ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ ആരംഭിക്കുക. വൈറ്റമിൻ ഡിയുടെ കുറവ് നികത്താൻ  ഭക്ഷണത്തിൽ വൈറ്റമിൻ ഡി ഉൾപ്പെടുത്താം. ഈ കുറവ് സൂര്യപ്രകാശം ഏൽക്കുന്നത്  കൊണ്ട് പോലും ഒരു പരിധി വരെ നികത്താവുന്നതാണ്. കൊറോണയ്ക്ക് ശേഷം വൈറ്റമിൻ ഡിയുടെ അപര്യാപ്തതയുടെ പരാതി മിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്. എല്ലാ പ്രായ വിഭാഗത്തിലും ഇത് കാണപ്പെടുന്നതായാണ് മെഡിക്കൽ രംഗം വ്യക്തമാക്കുന്നത്.

 

Tags: vitamin d
Share1
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies