കാൽസ്യം, വൈറ്റമിൻ ഡി ഗുളികകൾ എല്ലാവരിലും ഒരേപോലെ ഫലപ്രദമല്ല; പുതിയ ജനിതക പഠനവുമായി ശാസ്ത്രജ്ഞർ
ലണ്ടൻ: ഓസ്റ്റിയോപൊറോസിസ് അസ്ഥിഭംഗം എന്നിവ തടയുന്നതിനായി പരമ്പരാഗതമായി നൽകിവരുന്ന കാൽസ്യം, വൈറ്റമിൻ ഡി ഗുളികകൾ എല്ലാവരിലും ഒരേപോലെ ഫലപ്രദമാകണമെന്നില്ലെന്ന് പുതിയ കണ്ടെത്തൽ. പ്രമുഖ അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ...


















