Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചെയ്ത ക്രൂരതകൾക്ക് പാകിസ്താൻ പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ…ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ്

by Brave India Desk
Feb 6, 2023, 02:59 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമാബാദ്: 1971 ലെ വംശഹത്യ, കൊലപാതകങ്ങൾ,തുടങ്ങിയ ക്രൂരതകൾക്ക് പാകിസ്താൻ തങ്ങളോട് മാപ്പ് പറയണമെന്ന് ആവർത്തിച്ച് ബംഗ്ലാദേശ്.വംശഹത്യയുടെ ഉത്തരവാദിത്തം പാകിസ്താൻ എത്രയും പെട്ടെന്ന് തന്നെ ഉടനടി അംഗീകരിക്കണമെന്നും വിമോചനയുദ്ധത്തിൽ ക്രൂരതയും കൂട്ടക്കൊലയും നടത്തിയതിന് ബംഗ്ലാദേശ് ഭരണകൂടത്തോട് മാപ്പ് പറയണമെന്നും രാജ്യം ആവശ്യപ്പെട്ടു.

1971ൽ നടത്തിയ അതിക്രമങ്ങൾക്ക് പാകിസ്താൻ ‘ഔപചാരിക പ്രഖ്യാപനത്തോടെ പരസ്യമായി മാപ്പ് പറയണമെന്ന്’ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ഡോ. എ.കെ. അബ്ദുൾ മൊമെൻ വ്യക്തമാക്കി. പാകിസ്താൻ വിദേശകാര്യസഹമന്ത്രി ഹിന റബ്ബാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം ആവർത്തിച്ചത്.

Stories you may like

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

ആദ്യം നിങ്ങൾ പരസ്യമായി മാപ്പ് പറയണം. എനിക്കൊരു രാഷ്ട്രീയ കാരണമുണ്ടാകും…അത് (പബ്ലിക് ആയി മാപ്പ് പറയുക) ആദ്യം സംഭവിക്കുകയാണെങ്കിൽ, എനിക്ക് നിങ്ങൾക്കുവേണ്ടി വാദിക്കാം. അല്ലെങ്കിൽ, അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. എനിക്ക് അത് ചെയ്യാൻ കഴിയില്ല. ഇത് ശുദ്ധവും ലളിതവുമാണെന്നായിരുന്നു ഡോ എ.കെ. അബ്ദുൾ മൊമെന്റെ പരാമർശം.

ഇതിന് മുൻപും പാകിസ്താൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി രംഗത്തെത്തിയിരുന്നു.ക്രൂരമായ പീഡനത്തിനും മനുഷ്യാവകാശ ലംഘനത്തിനും പാകിസ്താൻ ഉത്തരവാദികളാണെന്നും ഭരണകൂടം അജ്ഞത വെടിയണമെന്നും വിമോചനയുദ്ധത്തിൽ കൂട്ടക്കൊല നടത്തിയ സായുധ സേനയിലുള്ളവരെ ശിക്ഷിക്കണമെന്നും മൊമെൻ ആവശ്യപ്പെട്ടിരുന്നു. ‘മുന്നോട്ട് വന്ന് പരസ്യമായി മാപ്പ് പറയണം’ എന്ന് പാക് ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടു. ‘മാപ്പ് ചോദിക്കേണ്ടതിന്റെ പ്രാധാന്യം പാകിസ്താന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അത്തരം തെറ്റുകൾ ആവർത്തിക്കാമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.

പാകിസ്താൻ ബംഗ്ലാദേശിനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതകളിലൊന്നാണ് 1971 ലെ ഓപ്പറേഷൻ സെർച്ച്‌ലൈറ്റ്.300,000 നും 3,000,000 നും ഇടയിൽ ബംഗാളികൾ കൊല്ലപ്പെടുകയും സ്ത്രീകൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയും 10 ദശലക്ഷം ആളുകൾ കൂട്ട പലായനത്തിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്ത 1971 ലെ ബംഗ്ലാദേശ് വംശഹത്യക്ക് പാക് സൈന്യം കാരണക്കാരായി.

ഓപ്പറേഷൻ സെർച്ച്ലൈറ്റിന്റെ സമയത്ത് ബംഗാളി ദേശീയവാദികൾക്കൊപ്പം ഹിന്ദുക്കളെയും ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ അതിക്രമങ്ങൾ. മുക്തി ബാഹിനി എന്നറിയപ്പെടുന്ന ബംഗ്ലാദേശ് ചെറുത്തുനിൽപ്പ് സൈന്യത്തെ സഹായിച്ചുകൊണ്ട് പാകിസ്താൻ സേനയെ പിന്തിരിപ്പിക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ നേരിട്ടുള്ള ഈ ഇടപെടലാണ് പിന്നീട് പാകിസ്താന്റെ നിരുപാധികമായ കീഴടങ്ങലിലേക്ക് നയിച്ചത്.

Tags: bangladeshpakistanindia
Share11
Tweet
SendShare

Latest stories from this section

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

Latest News

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ലക്ഷ്യം പാർട്ടിയും പിണറായിയും, ഇപ്പോൾ റിയാസിനെയും കുടുക്കാൻ നോക്കുന്നു; എം.വി. ഗോവിന്ദൻ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘പിണറായിയുടെ ദൂതനായിട്ടാണോ എ.കെ ബാലൻ മുഖ്യമന്ത്രിയെ കണ്ടത്? മാസപ്പടി കേസിൽ ഇരുമുന്നണികളും തമ്മിൽ ഒത്തുകളി’; ആഞ്ഞടിച്ച് ബി.ജെ.പി

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

‘രാത്രി യാത്രയില്‍ ഒറ്റക്കാകുന്ന സ്ത്രീകളെ സൗജന്യമായി പൊലീസ് വീട്ടിലെത്തിക്കുമോ, യാഥാര്‍ത്ഥ്യം

’28-കാരനായ സുഹൃത്തിനെ വിട്ടയക്കാൻ സ്റ്റേഷനിൽ 15-കാരിയുടെ പരാക്രമം; വൈറൽ വീഡിയോ പങ്കുവെച്ചാൽ ജാമ്യമില്ലാ കേസ്, കർശന മുന്നറിയിപ്പുമായി പൊലീസ്’

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies