ഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 50 പൈസ കുറച്ചു. പുതുക്കിയവില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 60.70 രൂപയാണ് പുതിയവില. സെപ്തംബര്‍ ഒന്നിന് ശേഷം പെട്രേള്‍ വിലയിലെ ആദ്യ മാറ്റമാണിത്. അന്ന് ലിറ്ററിന് രണ്ട് രൂപയാണ് കുറച്ചത്.
അന്താരാഷ്ട്ര വിലയിലെ മാറ്റത്തിനനുസരിച്ച് രണ്ടാഴ്ചയിലൊരിക്കലാണ് എണ്ണവില പുതുക്കി നിശ്ചയിക്കുന്നത്.
Discussion about this post